താമരശ്ശേരി: ചുരത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ചു. ചിപ്പിലിത്തോടിനും രണ്ടാം വളവിനുമിടയില്‍ മൂന്നുമണിയോടെയായിരുന്നു അപകടം. കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗത ഗതാഗത തടസ്സം ഹൈവേ പോലീസ് നിയന്ത്രിച്ചു.