Kerala
-
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി
സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പർജൻ കുമാർ അന്വേഷണ സംഘത്തിന് നേതൃത്വം…
Read More » -
ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഒറ്റപ്പാലം പാലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണൻറെ മകൾ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.…
Read More » -
റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന് മരിച്ചു
വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന് മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാരന്തൂര് സ്വദേശി ജിഷാദിന്റെ…
Read More » -
തീയറ്ററുകള് തുറക്കുന്ന തീരുമാനത്തില് നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്; തീയറ്റര് ഉടമകളുടെ ആവശ്യങ്ങള് പരിഗണിക്കും
സംസ്ഥാനത്ത് തീയറ്ററുകള് തുറക്കുന്ന തീരുമാനത്തില് നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്. തീയറ്ററുകളില് തിരക്ക് ഒഴിവാക്കാനുള്ള സംവിധാനമുണ്ടാക്കും. theatre reopen kerala തീയറ്റര് ഉടമകളോട് അനുഭാവപൂര്ണമായ സമീപനമാണ്…
Read More » -
നിതിനയുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ; കുടുംബത്തെ സഹായിക്കാൻ വേണ്ട നടപടി സ്വീകരിക്കും
പാലാ സെന്റ് തോമസ് കോളജിൽ കൊല്ലപ്പെട്ട നിതിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയ്ക്കാണ് വൈക്കത്തെ വീട്ടിൽ വനിതാ…
Read More » -
പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്; നിർദേശവുമായി മുഖ്യമന്ത്രി
പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് ഉദ്യോഗസ്ഥർ അനാവശ്യ പരിപാടികളിൽ പങ്കെടുക്കരുത്. പ്രത്യേകിച്ചും യൂണിഫോമിൽ പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ…
Read More » -
കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ
കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരി ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. (sexual assault old…
Read More » -
സ്ത്രീകളുടെ സ്കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ
സ്ത്രീകളുടെ സ്കൂട്ടറുകൾ മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിലായി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കുരുവട്ടൂർ പുല്ലാളൂർ സ്വദേശി ഷനീദ് അറഫാത്തിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. അമ്പതിലധികം സ്കൂട്ടറുകൾ ഇയാൾ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1417 പേര്ക്ക് കോവിഡ്
രോഗമുക്തി 1198കോഴിക്കോട്: ജില്ലയില് ഇന്ന് 1417 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 4 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് ഇന്ന് 13,217 പേര്ക്ക് കൊവിഡ്; ടി പി ആർ 13.64 %,121 മരണം
കേരളത്തില് ഇന്ന് 13,217 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1730, തിരുവനന്തപുരം 1584, തൃശൂര് 1579, കോഴിക്കോട് 1417, കൊല്ലം 1001, കോട്ടയം 997, പാലക്കാട് 946,…
Read More »