Kerala

ഒറ്റപ്പാലത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




ഒറ്റപ്പാലം പാലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം ആപ്പവടക്കേതിൽ രാധാകൃഷ്ണൻറെ മകൾ അഹല്യ(11)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ മുണ്ടുപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഒറ്റപ്പാലം എൽഎസ്എൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Related Articles

Leave a Reply

Back to top button