Kerala
-
ഇടുക്കിയില് ആത്മഹത്യ ചെയ്ത പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു; പ്രതി അറസ്റ്റില്
ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴിയില് ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിനിരയായിരുന്നെന്ന് പൊലീസ്. കേസില് കരടിക്കുഴി സ്വദേശി ആനന്ദ് അറസ്റ്റിലായി. ഡിഎന്എ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഡിസംബറിലാണ്…
Read More » -
വാടകവീട്ടില് താമസിക്കുന്നവര്ക്ക് റേഷന് കാര്ഡ് ലഭിക്കുന്നതില് ഇളവ്; കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട
സംസ്ഥാനത്ത് വാടകവീടുകളില് താമസിക്കുന്നവര്ക്ക് റേഷന് കാര്ഡ് ലഭിക്കുന്നതില് ഇളവ്. ഇനിമുതല് റേഷന് കാര്ഡിനായി കെട്ടിട ഉടമയുടെ സമ്മതപത്രം വേണ്ട. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന മതിയെന്നും വാടകക്കരാര് പരിഗണിക്കേണ്ടെന്നും…
Read More » -
കുന്ദമംഗലം ചൂലാംവയലില് കെ എസ് ആര് ടി സി ബസ്സ് മറിഞ്ഞ് നിരവധി പേര്ക്ക് പരുക്ക്
കുന്ദമംഗലം: ചൂലാംവയലില് കെ എസ് ആര് ടി സി ബസ്സ് ഓട്ടോ ടാക്സിയിലും ഗുഡ്സിലും ഇടിച്ച് മറിഞ്ഞ് നിരവധി പേര്ക്ക് പരുക്ക്. വയനാട്ടില് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന…
Read More » -
ഹരികിരണം ട്രൈബല് ഹെല്ത്ത് കെയര് പദ്ധതി; കാക്കണഞ്ചേരി ട്രൈബല് കോളനിയില് മെഡിക്കല് ക്യാമ്പ് നടത്തി
കട്ടിപ്പാറ: ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി സേവനവാരാചരണത്തോടനുബന്ധിച്ച് സര്ക്കാര് ആയുര്വേദ ഡിസ്പെന്സറി ആയുഷ് ഹെല്ത്ത് ആന്ഡ് വെല്നെസ്സ് സെന്ററും വൈദ്യരത്നം ഔഷധശാല പ്രൈവറ്റ് ലിമിറ്റടും സംയുക്തമായി കാക്കണഞ്ചേരി ട്രൈബല് കോളനിയില്…
Read More » -
ഉത്രക്കേസ് വിചാരണ പൂർത്തിയായി: വിധി ഒക്ടോബർ 11-ന്
കൊല്ലം ഉത്ര കൊലപാതക കേസിലെ വിധി ഈ മാസം 11 ന്. കൊല്ലം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ്…
Read More » -
നിതിന വധക്കേസ് പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില് വിട്ടു
പാലായിലെ ബിരുദ വിദ്യാര്ത്ഥിനി നിതിന മോളുടെ കൊലപാതകത്തില് പ്രതി അഭിഷേകിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില് വിട്ടു. തെളിവെടുപ്പ് ഉള്പ്പെടെയുള്ള കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്കിയത്.…
Read More » -
ലഹരി നിര്മാജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ഇടത് സര്ക്കാരിന്റെ മദ്യ നയത്തിനെതിരെ ധര്ണ നടത്തി
താമരശ്ശേരി: ലഹരി നിര്മാജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് ഇടത് സര്ക്കാരിന്റെ മദ്യ നയത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില് നടത്തുന്ന ധര്ണ്ണാസമരത്തിന്റെ ആദ്യ കേന്ദ്രമായ…
Read More » -
ആര്ടിപിസിആര് നിരക്ക് 500 ആക്കിയ നടപടി റദ്ദാക്കി; പുനപരിശോധിക്കാന് സര്ക്കാരിന് ഹൈക്കോടതി നിര്ദ്ദേശം
കൊച്ചി: കൊവിഡ് പരിശോധനയ്ക്കുളള ആർടിപിസിആർ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഏകപക്ഷീയമായ തീരുമാനമെന്നാരോപിച്ച് ലാബ് ഉടമകളും ഇൻഷൂറൻസ് കമ്പനിയും നൽകിയ ഹർജിയിലാണ് നടപടി. 1700…
Read More » -
മലയോരത്ത് കനത്ത മഴ; പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി
താമരശ്ശേരി: കനത്ത മഴയില് മലയോര മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. റോഡുകളില് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മുക്കത്ത് നിരവധികടകളില് വെള്ളം കയറി. ലക്ഷങ്ങളുടെ നാശനഷ്ടം…
Read More » -
ശക്തമായ മഴയില് മതിലിടിഞ്ഞ് വീണു
കൊടുവള്ളി: ശക്തമായ മഴയില് മതിലിടിഞ്ഞ് വീണു. കരുവന്പൊയില്-മഞ്ചപ്പാറ-കാരാട്ടുപൊയില് റോഡിലെ മതിലാണ് ഇടിഞ്ഞു വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മഞ്ചപ്പാറ ബിച്ച്യാലിയുടെ പറമ്പിലെ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. റോഡില്…
Read More »