Kerala
-
കെഎസ്ആര്ടിസിയില് വീണ്ടും ശമ്പളം മുടങ്ങി; സമരത്തിനൊരുങ്ങി പ്രതിപക്ഷ തൊഴിലാളി സംഘടനകള്
കെഎസ്ആര്ടിസിയില് വീണ്ടും ശമ്പളവിതരണം മുടങ്ങി. ഏഴാം തീയതിയായിട്ടും ജീവനക്കാര്ക്ക് ശമ്പളം വിതരണം ചെയ്തിട്ടില്ല. എണ്പത് കോടിയോളം രൂപ അധികമായി സര്ക്കാര് അനുവദിച്ചെങ്കില് മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ.…
Read More » -
മോന്സന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും; സാമ്പത്തിക ഇടപാട് വിവരങ്ങള് ലഭിച്ചതായി സൂചന
പുരാവസ്തു തട്ടിപ്പ് കേസില് അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില് നിന്ന് ഒരുകോടി എഴുപത്തിരണ്ട്…
Read More » -
ഇന്ധനവിലയ്ക്കൊപ്പം സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; പ്രതിസന്ധിയിലെന്ന് കച്ചവടക്കാര്
സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. സവാള, ക്യാരറ്റ്, തക്കാളി, മുരിങ്ങയ്ക്ക എന്നിവയ്ക്ക് ഇരട്ടിയോളമാണ് വില വര്ധിച്ചത്. ഇന്ധന, പാചക വാതക വില വര്ധനവിനുപിന്നാലെ നിത്യോപയോഗ സാധനങ്ങള്ക്കും വില…
Read More » -
കൊടുവള്ളിയില് ജനകീയ സമിതിയുടെ നേതൃത്വത്തില് ധര്ണ നടത്തി
കൊടുവളളി: അധികൃതരുടെ അനാസ്ഥകാരണം ഇല്ലാതായ കൊടുവള്ളിയിലെ സാംസ്കാരിക നിലയം ആധുനിക സൗകര്യങ്ങളോടെ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില് ധര്ണ നടത്തി. നഗരസഭാ ഓഫീസിന് മുന്നില് നടന്ന ധര്ണ…
Read More » -
കെ എ സി എ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി
താമരശ്ശേരി: കെ എ സി എ താമരശ്ശേരി യൂണിറ്റ് സമ്മേളനം നടത്തി. കെ എ സി എ സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി ജയരാജന് സമ്മേളനം…
Read More » -
വാക്സിനോട് വിമുഖത അരുത്; എടുക്കാത്തവര് എത്രയും വേഗം എടുക്കണം: വീണ ജോര്ജ്
സംസ്ഥാനം കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള് ആരും വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ്. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിന് സ്റ്റോക്കുണ്ട്. ഒക്ടോബര് ഒന്ന് മുതല്…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1265 പേര്ക്ക് കോവിഡ് രോഗമുക്തി 2322
കോഴിക്കോട്: ജില്ലയില് ഇന്ന് 1265 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
കൊവിഡ് ചികിത്സയിൽ സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി
കൊവിഡ് ബാധിച്ച് നെഗറ്റീവായതിന് ശേഷം ഒരു മാസം വരെയുള്ള തുടർ ചികിത്സ സൗജന്യമായി നൽകാനാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാൾ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത്…
Read More » -
സംസ്ഥാനത്ത് ഇന്ന് 12,616 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 12,616 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂർ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840,…
Read More » -
രണ്ടാംഘട്ട അലോട്ട്മെൻ്റ് കഴിഞ്ഞപ്പോൾ ബാക്കി 655 മെറിറ്റ് സീറ്റ്: ഫുൾ എ പ്ലസുകാർക്കും പ്ലസ് വൺ സീറ്റില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷം. രണ്ടാം ഘട്ട അലോട്ട്മെൻറ് തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എൽസിക്ക് എല്ലാറ്റിനും എ പ്ലസ്…
Read More »