Kerala
-
ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ പത്ത് ശതമാനത്തിൽ താഴെ
സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിന് ആശ്വാസമായി ടിപിആർ നിരക്ക് പത്ത് ശതമാനത്തിൽ താഴെയെത്തി. 9.09 ആണ് ടിപിആർ നിരക്ക്. ഇന്ന് കൊവിഡ് ആയിരം…
Read More » -
ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കും,ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാം; ഡോ.ആർ ബിന്ദു
സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നുംലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും…
Read More » -
വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു; വീട്ടമ്മയ്ക്ക് പരുക്ക്
വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് പരുക്ക്. നടവയൽ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിൻ്റെ ഭാര്യ സീതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ വീടിന്റെ മേൽകൂര തകർന്നു. പരുക്കേറ്റ…
Read More » -
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 14 വരെ മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടർ…
Read More » -
മലപ്പുറത്ത് അധ്യാപകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
മലപ്പുറത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ സ്വദേശിയായ ബെനഡിക്റ്റിനെയാണ് വാടക ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീനിയർ…
Read More » -
മഴ കനക്കുന്നു; പലയിടത്തും നാശനഷ്ടം; പ്രളയസാധ്യതയില്ല
സംസ്ഥാനത്ത് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന് കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്കി. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില് ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഒന്പത്…
Read More » -
‘ആനുകാലിക സംഭവങ്ങൾ വേദനിപ്പിച്ചു’; ബിജെപി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് അലി അക്ബർ
കോഴിക്കോട്: ബിജെപി നേതാവും സംവിധായകനുമായ അലി അക്ബർ പാർട്ടിയുടെ സംസ്ഥാന സമിതി ഭാരവാഹിത്വം രാജിവച്ചു. ബിജെപി പുനസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » -
മോട്ടോര് വാഹന വകുപ്പിലെ ഓണ്ലൈന് സേവനങ്ങള് വേഗത്തിലാക്കും; മന്ത്രി ആന്റണി രാജു
മോട്ടോര് വാഹന വകുപ്പില് ഏര്പ്പെടുത്തിയ ഓണ്ലൈന് സംവിധാനം സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ഗതാഗത മന്ത്രി ആന്റണി രാജു ട്രാന്സ്പോര്ട്ട് കമ്മീഷണര്ക്ക് നിര്ദ്ദേശം നല്കി. ഫീസ് നിരക്കുകള് വ്യക്തമായി ജനങ്ങളെ…
Read More » -
കൊവിഡ് മരണത്തിനുള്ള അപ്പീല്: സംശയങ്ങള്ക്ക് ദിശ ഹെല്പ്പ് ലൈന്
സംസ്ഥാനത്ത് കൊവിഡ് മരണത്തിനുള്ള അപ്പീല് നല്കുമ്പോള് പൊതുജനങ്ങള്ക്കുണ്ടാകുന്ന സംശയ ദൂരീകരണത്തിന് ദിശ ഹെല്പ് ലൈന് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ്. സംശയങ്ങള്ക്ക് ദിശ 104,…
Read More » -
തർക്കം തീരാതെ കെപിസിസി ഭാരവാഹി പട്ടിക; ചിലർക്ക് മാത്രമായി ഇളവ് പറ്റില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയിലെ തർക്കം പരിഹരിക്കാൻ ഇന്ന് മുതൽ വീണ്ടും ചർച്ചകൾ നടക്കും. രണ്ട് മുൻ ഡിസിസി അധ്യക്ഷൻമാരെ ഉൾപ്പെടുത്താൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നാണ് കെ സി…
Read More »