Kerala
-
മുത്തങ്ങയിൽ കഞ്ചാവ് വേട്ട:വാഹന പരിശോധനക്കിടെ നാലരകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി
ബത്തേരി:സംസ്ഥാന അതിർത്തിയായ മുത്തങ്ങയിൽ വൻകഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാലരകിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അധികൃതർ പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശികളായ കാഞ്ഞിരത്തിൽ അൽത്താഫ് (24),…
Read More » -
കുന്ദമംഗലത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു
കുന്ദമംഗലം:കുന്ദമംഗലത്തും,പരിസര പ്രദേശത്തും തെരുവ് നായ ശല്യം രൂക്ഷമാകുന്നു.റോഡിലൂടെ കൂട്ടമായി സഞ്ചരിച്ച് വാഹനത്തിന് കുറുകെ ചാടുന്നത് പതിവാണ്.ഇത്കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണ് അതിരാവിലെ പത്രവിതരണക്കാരും പാൽവിതരണക്കാരും…
Read More » -
നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം: മന്ത്രി വീണ ജോര്‍ജ്
നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ‘നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്കൂള്‍ കുട്ടികള്‍ക്കും…
Read More » -
ഉത്ര കൊലപാതക കേസ്; കേരളത്തിലെ അമ്മമാരെല്ലാം നിരാശയിൽ, വധശിക്ഷ ഉറപ്പാക്കാൻ അപ്പീൽ പോകണമെന്ന് കെ സുധാകരൻ
ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. തെറ്റിന് ആനുപാതികമായ ശിക്ഷ ഉണ്ടായില്ല എന്നത് ഖേദകരം. പ്രതിക്ക്…
Read More » -
റോഡിലെ വലിയ കുഴിയിൽ വീണ യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട്:കനത്തമഴയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊറ്റമ്മൽ ബസ്സ്റ്റോപ്പിനോടുചേർന്നുള്ള വലിയ കുഴിയിൽ വീണ യുവതി രക്ഷപ്പെട്ടത് ആയുസ്സിന്റെ ബലത്തിൽ. കനത്തമഴയിൽ റോഡും കുഴിയുമെല്ലാം നിറഞ്ഞൊഴുകിയ സമയത്ത് ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു…
Read More » -
വർക്ക് ഷോപ്പിലേക്ക് ലോറി ഇടിച്ച് കയറി; 20 സ്കൂട്ടറുകൾ തകർത്തു
വടകര : ദേശീയപാതയുടെ അരികിലെ വർക്ക് ഷോപ്പിലേക്ക് ലോറി നിയന്ത്രണം വിട്ടു പാഞ്ഞു കയറി ഇരുപതോളം സ്കൂട്ടറുകൾ തകർത്തു. കരിമ്പനപ്പാലം സഹകരണ ആശുപത്രിക്ക് സമീപത്തെ കൈനറ്റിക് സെന്റർ…
Read More » -
അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം; നിയമ നിര്‍മ്മാണം പരിഗണനയിൽ; വി ശിവൻകുട്ടി
സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളാ ഹൈക്കോടതി ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക്…
Read More » -
മഹാരാജാസ് കോളജിലെ മരംമുറിക്കല്‍; സൂപ്രണ്ടിന്റെ ശബ്ദരേഖ പുറത്ത്; മരംമുറിച്ചത് പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരം
എറണാകുളം മഹാരാജാസ് കോളജിലെ അനധികൃത മരംമുറിക്കല്‍ കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്. കോളജ് സൂപ്രണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളെ മധ്യസ്ഥതയ്ക്ക് വിളിയ്ക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ശബ്ദരേഖയുടെ പകര്‍പ്പ്…
Read More » -
സഭാ സമ്മേളനം: ഉമ്മൻചാണ്ടിയും ജലീലും അവധി അപേക്ഷ നൽകി, പി വി അൻവർ അപേക്ഷ നൽകിയില്ല
തിരുവനന്തപുരം: ഉമ്മൻചാണ്ടിയും കെ ടി ജലീലും നിയമസഭാ സമ്മേളനത്തിൽ (Kerala assembly) പങ്കെടുക്കാതിരിക്കാൻ അനുവാദം ചോദിച്ചുകൊണ്ട് അവധി അപേക്ഷ നൽകി. ഉമ്മൻചാണ്ടി മൂന്നാഴ്ചത്തേക്കും ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി…
Read More » -
കെ റെയിൽ സ്ഥലമേറ്റെടുപ്പിന് ഗ്രാമപ്രദേശങ്ങളിൽ നാലിരട്ടി വരെ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും…
Read More »