Kerala
-
കനത്ത മഴ: പകര്ച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോര്ജ്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില് മന്ത്രി വീണ ജോര്ജ് ആരോഗ്യ വകുപ്പിന് ജാഗ്രതാ നിര്ദേശം നല്കി. മുന്നൊരുക്കങ്ങള് വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില് മെഡിക്കല് ഓഫീസര്മാരുടെ യോഗം…
Read More » -
അതിതീവ്ര മഴ: പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു
അതിതീവ്ര മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള യാത്ര നിരോധിച്ചു. തിരുവനന്തപുരത്ത് മഴ അതിശക്തമായ പെയ്യുകയാണ്. തിരുവനന്തപുരം വെള്ളായണി കല്ലിയൂരിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി…
Read More » -
കനത്തമഴ; ഇടുക്കിയിൽ രാത്രികാല യാത്രാ നിരോധനം
കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേർപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി.…
Read More » -
മഴയ്ക്ക് കാരണം മേഘവിസ്ഫോടനം അല്ല; ന്യൂനമർദം എറണാകുളത്തിനും കോഴിക്കോടിനും ഇടയിലെ തീരത്തിന് സമീപം
സംസ്ഥാനത്ത് അനുഭവപ്പെടുന്ന അതിശക്തമായ മഴയ്ക്ക് കാരണം മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദം കാരണം ഇടിമിന്നൽ മേഘങ്ങൾ സജീവമായി. കേരളം മേഘാവൃതമാണ്. ഇത് കാരണം ശക്തമായ ഇടിമിന്നൽ,മഴ,…
Read More » -
എറണാകുളം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ…
Read More » -
കനത്ത മഴ തുടരുന്നു; ഉച്ചയ്ക്ക് മൂന്നരയ്ക്ക് അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ വൈകിട്ട് മൂന്നരയ്ക്ക് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ…
Read More » -
സംസ്ഥാനത്ത് മഴ കനക്കുന്നു; കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ…
Read More » -
ഐഎൻഎല്ലിലേക്കില്ല; ഇടത് സഹയാത്രികനായി തുടരും മുൻ എംഎൽഎ കാരാട്ട് റസാഖ്
ഐഎൻഎല്ലിൽ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. ഐഎൻഎല്ലിലേക്ക് ചേരാൻ നേതാക്കൾ ക്ഷണിച്ചെങ്കിലും ഇടത് സഹയാത്രികനായി തുടരാനാണ് തീരുമാനമെന്ന് കാരാട്ട് റസാഖ് വ്യകത്മാക്കി.…
Read More » -
ശാസ്താംകോട്ടയിൽ ഡോക്ടർക്കെതിരായ അതിക്രമം; ഏഴ് പേർക്കെതിരെ കേസ്
കൊല്ലം ശാസ്താംകോട്ടയിൽ ഡോക്ടറിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് ഏഴ് പേർക്കെതിരെ കേസ്. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ്…
Read More » -
മഴ മുന്നറിയിപ്പ് പുതുക്കി; 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ് ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. ഇതിൽ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More »