Kerala
-
കൂട്ടിക്കലിലേക്ക് നാവികസേനാ ഹെലികോപ്റ്ററെത്തും; സർക്കാർ സംവിധാനം പൂർണമായും പ്രയോജനപ്പെടുത്തുമെന്ന് റവന്യുമന്ത്രി
കൂട്ടിക്കലിലെ രക്ഷാപ്രവര്ത്തനത്തിന് നാവിക സേന ഹെലികോപ്റ്ററുകള് എത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്. ദുരന്തം സംഭവിച്ച കൂട്ടിക്കലില് ഉടന് എത്തും. കാഞ്ഞിരപ്പള്ളി ആശുപത്രിയില് ചികിത്സയില് കഴിയുന്നവരെ ആദ്യം…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.…
Read More » -
കോട്ടയം കൂട്ടിക്കൽ ഒറ്റപ്പെട്ട നിലയിൽ; നാല് വീടുകൾ തകർന്നു; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി
കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിൽ. കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ നാല് വീടുകൾ പൂർണമായി തകർന്നു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ പന്ത്രണ്ട് പേരിൽ മൂന്ന് പേരുടെ മൃതദേഹം…
Read More » -
രക്ഷാപ്രവര്ത്തനത്തിനായി കരസേനാ സംഘമെത്തി; ഒറ്റപ്പെട്ട് കൂട്ടിക്കല് പഞ്ചായത്ത്
കോട്ടയം കൂട്ടിക്കലിലുണ്ടായ ഉരുള്പൊട്ടലിനെ തുടര്ന്ന് കരസേനാ സംഘം കൂട്ടിക്കലിലെത്തി. മേജര് അബിന് പോളിന്റെ നേതൃത്വത്തില് 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്. സംഘം സെന്റ് ജോര്ജ് സ്കൂളില്…
Read More » -
തിരുവനന്തപുരത്ത് റോഡരികിൽ പൊട്ടിവീണ കേബിളിൽ കുടുങ്ങി കാർ അപകടം; ഒരുമരണം
തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാല്…
Read More » -
പൂഞ്ഞാറിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ചു; കെഎസ്ആര്ടിസി ഡ്രൈവര്ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്ന്ന് പൂഞ്ഞാര് (Poonjar) സെന്റ് മേരീസ് പള്ളിക്കുമുന്നില് രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ…
Read More » -
താമരശേരി ചുരം ഗതാഗത പുനഃസ്ഥാപിച്ചു
താമരശേരി ചുരത്തിൽ മണ്ണിടിഞ്ഞും, മരം വീണുമുണ്ടായ ഗതാഗത തടസം നീങ്ങി. കൽപ്പറ്റ- മുക്കം ഫയർഫോഴ്സ് യൂണിറ്റുകൾ, അടിവാരം പോലിസ് എയ്ഡ് പോസ്റ്റ് ഉദ്യോഗസ്ഥർ, ചുരം സംരംക്ഷണ സമിതി…
Read More » -
ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം; മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ
മലപ്പുറം: തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിൽ കനത്ത മഴയുള്ളതിനാൽ ചാലിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ചാലിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ കളക്ടർമാർ അറിയിച്ചു.
Read More » -
പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട്; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക ഈ മാസം 20ന്
പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പീച്ചി ഡാമിലും റെഡ് അലേർട്ട് ആണ്. മുൻകരുതൽ ശക്തമാക്കാനാണ് സർക്കാർ നിർദ്ദേശം. ഒക്ടോബർ 18 മുതൽ തുറക്കാനിരുന്ന ഉന്നത…
Read More » -
കോഴിക്കോട് ജില്ലയില് 937 പേര്ക്ക് കോവിഡ് രോഗമുക്തി 1694
കോഴിക്കോട്: ജില്ലയില് ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം…
Read More »