Kerala
-
കാവാലിയില് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൂട്ടിക്കലില് രക്ഷാപ്രവര്ത്തനം തുടരുന്നു
കോട്ടയം കാവാലിയില് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തുമണിയോടെ ലഭിച്ച മൃതദേഹം മാര്ട്ടിന്, മകള് സാന്ദ്ര എന്നിവരുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതുവരെ അഞ്ചുമൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുള്പൊട്ടലില് കൂട്ടിക്കലില് മരിച്ചവരുടെ എണ്ണം…
Read More » -
മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്ക്കാര്
സംസ്ഥാനത്ത് മഴക്കെടുതിയില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്ക്കാര്. നാലുലക്ഷം രൂപവീതമാണ് മരണപ്പെട്ടവരുടെ ആശ്രിതര്ക്ക് സഹായമായി നല്കുക. കുടുംബങ്ങള്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്കുമെന്നും റവന്യൂമന്ത്രി കെ…
Read More » -
തിരുവനന്തപുരത്ത് മതില് വീണ് വീട് തകര്ന്നു; കുഞ്ഞ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി
തിരുവനന്തപുരത്ത് മതില് വീണ് വീട് തകര്ന്നു. മൂടവന്മുഗളിൽ പുലര്ച്ചെ 12.45 നായിരുന്നു സംഭവം. വീടിനുള്ളില് ഉണ്ടായിരുന്നവരെ ഫയര്ഫോഴ്സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം 6…
Read More » -
മഴക്കെടുതി; കേരളത്തിന് സഹായം നല്കുമെന്ന് കേന്ദ്രം
മഴക്കെടുതിയില് കേരളത്തിന് ആവശ്യമായ സഹായങ്ങള് എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവില് കേരളത്തിലെ സാഹചര്യങ്ങള് നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കില് കൂടുതല് എന്ഡിആര്എഫ് സംഘത്തെ അയയ്ക്കും. എല്ലാവരുടെയും…
Read More » -
സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു; 11 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതീവ ജാഗ്രത തുടരണമെന്ന്…
Read More » -
നാളെ നടത്താനിരുന്ന പ്ലസ് വൺ, സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴക്കെടുതിയെ തുടർന്ന് നാളെ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം ജി സർവകലാശാലയും, കേരള സർവകലാശാലയും…
Read More » -
കാഞ്ഞിരപ്പള്ളിയില് ഒഴുക്കില്പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
കനത്ത മഴയില് കോട്ടയത്ത് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില് ഒഴുക്കില്പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. അഞ്ച് മൃതദേഹമാണ്…
Read More » -
പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ
മലപ്പുറം പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. തെരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തെരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്.…
Read More » -
തിരുവനന്തപുരം ചാക്കപ്പാറയിൽ ഒഴുക്കിൽപ്പെട്ട് ഓട്ടോറിക്ഷ; യാത്രക്കാരെ രക്ഷപ്പെടുത്തി
തിരുവനന്തപുരം അമ്പൂരി ചാക്കപ്പാറയിൽ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് ഓട്ടാറിക്ഷ. വെള്ളക്കെട്ടിൽ അകപ്പെട്ട ഓട്ടോറിക്ഷയിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. യാത്രക്കാർ സുരക്ഷിതരാണ്. കഴിഞ്ഞ രണ്ട് ദിവസമായി അമ്പൂരി മേഖലയിൽ മഴ…
Read More » -
മഴക്കെടുതിയില് കൂടുതല് ദുരിതാശ്വാസ ക്യാംപുകള് തുറക്കും; കൊവിഡ് മാനദണ്ഡങ്ങള് പാലിക്കണമെന്ന് മുഖ്യമന്ത്രി
മഴക്കെടുതിയുടെ സഹചര്യത്തില് ആവശ്യമെങ്കില് കൂടുതല് ദുരിതാശ്വാസ ക്യാംപുകള് തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്യാംപുകളിലും ആളുകള് കൊവിഡ് മാനദണ്ഡങ്ങള് പാലിക്കാന് ശ്രദ്ധിക്കണം. കൊവിഡ് ഒഴിയാത്ത സാഹചര്യത്തില് ആളുകള്…
Read More »