Kerala
-
തിരുവനന്തപുരത്ത് മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരത്ത് മുടവൻമുഗളിൽ വീടിന്റെ മതിലിടിഞ്ഞ് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായമെത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കനത്ത മഴയിൽ വീടിൻറെ മതിലിടിഞ്ഞ് വീണ് മണ്ണിനടിയിൽ പെട്ടെങ്കിലും…
Read More » -
വേദനയായി കൊക്കയാര്; മൂന്നര വയസുകാരന്റെ മൃതദേഹവും കിട്ടി,മലവെള്ളപ്പാച്ചിലില് കാണാതായ ആന്സിക്കായി തെരച്ചില്
ഇടുക്കി: കൊക്കയാറില് ഉരുള്പൊട്ടലില് കാണാതായ ഏഴാമത്തെ ആളുടെ മൃതദേഹവും കിട്ടി. കാണാതായ മൂന്നര വയസുകാരന് സച്ചുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചില് സച്ചുവിനായി ഇന്ന് രാവിലെ മുതല്…
Read More » -
കക്കി ഡാം തുറന്നു; ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്ത്തും
കക്കി-ആനത്തോട് ഡാമിന്റെ രണ്ട് ഷട്ടറുകള് തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകള് ആദ്യഘട്ടമെന്ന നിലയില് രണ്ട് സെന്റിമീറ്റര് വീതമാണ് ഉയര്ത്തിയത്. ഘട്ടംഘട്ടമായി 120 സെ.മീ വരെ ഉയര്ത്തും. ഉച്ചയോടെ…
Read More » -
നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. മരിച്ചത് മൈസൂർ ദമ്പതികളുടെ മകൻ രാഹുലാണ്.മൂന്ന് വയസ്സാണ്. തോടിന് സമീപമുള്ള കടവരാന്തയിൽ ഉറങ്ങുന്നതിനിടെയാണ്…
Read More » -
മഴക്കെടുതി; ദുരിതാശ്വാസ പ്രവര്ത്തനങ്ങളുടെ ഏകോപനചുമതല വിജയ് സാക്കറെയ്ക്ക്
സംസ്ഥാനത്ത് മഴക്കെടുതിയില് ദുരിതാശ്വാസ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് നോഡല് ഓഫിസറെ നിയമിച്ചു. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയാണ് നോഡല് ഓഫിസര്. രക്ഷാപ്രവര്ത്തനങ്ങള്, വിവിധ സേനകളുടെ വിന്യാസം ഉള്പ്പെടെയുള്ള കാര്യങ്ങള്…
Read More » -
അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകള് തുറക്കുന്നതില് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: അണക്കെട്ടുകള് തുറക്കുന്ന സാഹചര്യം വിലയിരുത്താന് മുഖ്യമന്ത്രിയുടെനേതൃത്വത്തില് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്കാണ് യോഗം ചേരുക. ഡാമുകള് തുറക്കുന്നതില് ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്…
Read More » -
പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട്
പമ്പാ ഡാമിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 983.5 മീറ്ററാണ്. നദിയിലെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഇന്ന് രാവിലെ…
Read More » -
ഇടുക്കി ഡാമില് ഓറഞ്ച് അലേര്ട്ട്; ജലനിരപ്പ് 2,396.86 അടിയിലെത്തി
മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ഇടുക്കി ഡാമില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിമുതലാണ് ഓറഞ്ച് മുന്നറിയിപ്പ്. ഒരടി കൂടി വെള്ളം ഉയര്ന്നാല് അതീവ ജാഗ്രതാ മുന്നറിയിപ്പായ റെഡ്…
Read More » -
പ്ലാപ്പള്ളി മേഖലയില് ഇന്നും തെരച്ചില് തുടരും; കാവാലിയില് മരിച്ച ആറംഗകുടുംബത്തിന്റെ സംസ്കാരം ഇന്ന്
സംസ്ഥാനത്ത് ഉരുള്പൊട്ടലില് ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല് പ്ലാപ്പള്ളി മേഖലയില് അപകടത്തില്പ്പെട്ടവര്ക്കായി ഇന്നും തെരച്ചില് തുടരും. പ്ലാപ്പള്ളി, കൂട്ടിക്കല്, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില് രാത്രി…
Read More » -
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. നാല് ഷട്ടറുകളിൽ 2 എണ്ണമാണ്…
Read More »