Kerala
-
മഴ മുന്നറിയിപ്പ്: പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവച്ചു
പാലക്കാട്: വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബർ 25 വരെ നിർത്തിവച്ചു. ഇന്ന് മുതൽ തീരുമാനം…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്ന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » -
വെള്ളക്കെട്ടില് വീണ് വയോധികന് മരിച്ചു
തിരുവല്ല അമിച്ചകരിയില് വയോധികന് വെള്ളക്കെട്ടില് വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില് പറമ്പില് രവീന്ദ്ര പണിക്കര് (72) ആണ് മരിച്ചത്.മഴയെതുടര്ന്ന് താമസിക്കുന്ന വീട്ടില് വെള്ളം കയറിയതോടെ മകന്റെ വീട്ടിലായിരുന്നു രവീന്ദ്രപണിക്കര്…
Read More » -
മിഠായിതെരുവിലെ തീപിടിത്തം; കടമുറികള് തമ്മില് അകലമില്ല; കൂടുതല് സാധനങ്ങള് സൂക്ഷിക്കുന്നു; പൊലീസ് റിപ്പോര്ട്ട്
കോഴിക്കോട് മിഠായിതെരുവിലെ തീപിടിത്തങ്ങളുടെ കാരണം വ്യക്തമാക്കി പൊലീസിന്റെ സുരക്ഷാ പരിശോധനാ റിപ്പോര്ട്ട്. കെട്ടിടങ്ങള് പ്രവര്ത്തിക്കുന്നത് മാനദണ്ഡങ്ങള് പാലിക്കാതെയാണ്. പല കടകളിലും അളവില് കൂടുതല് സാധനങ്ങള് സൂക്ഷിച്ചിട്ടുണ്ട്. കോണിപ്പടികളിലും…
Read More » -
ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകളും ഉയര്ത്തി; സെക്കന്ഡില് ഒഴുക്കുന്നത് ഒരുലക്ഷം ലിറ്റര് ജലം
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. മൂന്നുഷട്ടറുകളും 35 സെ.മീ വീതമാണ് ഉയര്ത്തിയത്. രാവിലെ 11 മണിക്ക് ആദ്യഘട്ടമായി മൂന്നാമത്തെ ഷട്ടര് തുറന്നിരുന്നു. ഒരുമണിക്കൂറിനുശേഷം രണ്ടാമത്തെ…
Read More » -
സൈറണ് മുഴങ്ങി; മൂന്ന് വര്ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു
ഇടുക്കി: മൂന്ന് വർഷത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറന്നു. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. പിന്നീട് രണ്ടും നാലും ഷട്ടറും തുറക്കും. ഒരു സെക്കന്റില് ഒരുലക്ഷം ലിറ്റര്…
Read More » -
മതിൽ വീണ് വീടിന് ഭീഷണി; അടുക്കളയുടെ ഒരു ഭാഗം പൂർണമായി മണ്ണുമൂടിയ നിലയിൽ
പേരാമ്പ്ര : കനത്ത മഴയിൽ മണ്ണിടിഞ്ഞ് വാല്യക്കോട് ഒകെ റോഡിലെ മണ്ടോടിച്ചാലിൽ കുഞ്ഞിക്കണ്ണന്റെ വീടിന്റെ പിൻഭാഗം അപകടാവസ്ഥയിൽ. വീടിന്റെ പിന്നിൽ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞു വീണ് അടുക്കളയുടെ…
Read More » -
മോൻസണെതിരെ പോക്സോ കേസ്; ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്ന് പരാതി
മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ജീവനക്കാരന്റെ മകളെ പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം നോർത്ത് പൊലീസാണ്…
Read More » -
ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും ചെയ്തു; ജില്ലാ കളക്ടർ ഷീബ ജോർജ്
ഇടുക്കി ഡാം ഇന്ന് രാവിലെ 11 മണിക്ക് തുറക്കുന്ന സാഹചര്യത്തിൽ എല്ലാ നടപടികളും പൂർത്തിയായതായി ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് ട്വന്റി ഫോറിനോട് പറഞ്ഞു. ഇടുക്കി…
Read More » -
ഇന്ന് നബി ദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്
ഇന്ന് നബിദിനം. ഹിജ്റ വര്ഷപ്രകാരം റബ്ബിഉല് അവ്വല് മാസം പന്ത്രണ്ടിനാണ് പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനം. മുഹമ്മദ് നബിയുടെ 1496ാം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികള്…
Read More »