Kerala
-
പുരാവസ്തു തട്ടിപ്പ്; സ്വർണം വാങ്ങി നൽകിയെന്ന അവകാശവാദം തെറ്റ്: മോൺസണിനെതിരെ അനിത പുല്ലയിൽ
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ അനിത പുല്ലയിൽ. സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകിയെന്ന അവകാശ വാദം തെറ്റാണെന്ന് അനിത…
Read More » -
സംസ്ഥാനത്ത് ഇന്ന് 6664 പേര്ക്ക് കൊവിഡ്; 53 മരണം
കേരളത്തില് ഇന്ന് 6664 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര് 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര് 402,…
Read More » -
ഇന്ധന വിലവർധന; രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം
ഇന്ധന, പാചകവാതക വിലവർധനയിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ധന വിലയിൽ നിന്നാണ് സൗജന്യ വാക്സിൻ നൽകുന്നതെന്ന പ്രസ്താവന പരിഹാസ്യം.…
Read More » -
കണ്ണൂരില് സ്കൂള് ശുചിമുറിയില് ബക്കറ്റില് ബോംബ്; നിര്വീര്യമാക്കി, പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: ആറളത്ത് സ്കൂൾ വൃത്തിയാക്കുന്നതിനിടെ ബോബുകൾ കണ്ടെത്തി. ആറളം ഹയർസെക്കണ്ടറി സ്കൂളിലെ ശുചിമുറിയിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിർവീര്യമാക്കി. സംഭവത്തിൽ പൊലീസ്…
Read More » -
തിരുവനന്തപുരം നഗരസഭയുടെ പേരിൽ പണപ്പിരിവ്; ജാഗ്രത പുലർത്തണമെന്ന് മേയർ
തിരുവനന്തപുരം നഗരസഭയുടെ പേരിൽ പണപ്പിരിവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ പേരിൽ സ്പോർട്സ് ടർഫുകളിൽ നിന്നാണ് പണപ്പിരിവ് നടക്കുന്നത്. ലൈസൻസ്, നികുതി, രജിസ്ട്രേഷൻ എന്നിവയുടെ പേരിൽ ടർഫ്…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ(ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ ഏഴുമുതൽ രണ്ടുവരെ: തിക്കോടി സെക്ഷൻ പരിധിയിൽ തിക്കോടി ടൗൺ, ചിങ്ങപുരം, നന്തി, വീരവഞ്ചേരി. രാവിലെ ഏഴരമുതൽ മൂന്നരവരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ കൊയിലാണ്ടി ബസ്സ്റ്റാൻഡ് പരിസരം,…
Read More » -
കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില് ഭക്ഷ്യവിഷബാധ; 15 വിദ്യാര്ത്ഥിനികള് ആശുപത്രിയില്
കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില് ഭക്ഷ്യവിഷബാധ. വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്ത്ഥിനികള്ക്കാണ് വിഷബാധയെ തുടര്ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴുപേരെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ…
Read More » -
കാലവർഷം പൂർണമായും പിൻവാങ്ങി; വിവിധ ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു; ഇന്ന് യെല്ലോ മുന്നറിയിപ്പ്
കാലവർഷം രാജ്യത്തു നിന്ന് പൂർണമായും പിൻവാങ്ങി. തുലാവർഷം ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ നാളെയോടെ…
Read More » -
മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ല, അനാവശ്യഭീതി പരത്തിയാൽ നിയമനടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി (Mullaperiyar Dam) ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചൊന്നും ഇപ്പോൾ സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി…
Read More » -
അനുപമയുടെ കുട്ടിയുടെ ദത്തെടുപ്പ്: തുടർ നടപടികൾ സ്റ്റേ ചെയ്തു, തുടർവാദം നവംബർ ഒന്നിന്
തിരുവനന്തപുരം: ദത്തെടുപ്പ് വിവാദത്തിൽ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി തുടർ നടപടികൾ സ്റ്റേ ചെയ്തു. കേസിൽ വിശദമായ വാദം നവംബർ ഒന്നിന് കേൾക്കും. ഇപ്പോൾ കുഞ്ഞിനെ ദത്തെടുത്ത…
Read More »