Kerala
-
പാലക്കാട് ബിവറേജസ് ജീവനക്കാരൻ കളക്ഷൻ തുകയുമായി മുങ്ങി; പൊലീസ് അന്വേഷണം തുടങ്ങി
പാലക്കാട്: പാലക്കാട് (Palakkad)കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ലെറ്റിലെ കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. കാഞ്ഞിരത്ത് പ്രവർത്തിയ്ക്കുന്ന മദ്യവിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരൻ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ മുപ്പത്തൊന്നേകാൽ…
Read More » -
പ്ലസ് വൺ ഏകജാലക പ്രവേശനം : ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന്
പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. ഈ മാസം 28 വരെ അപേക്ഷകൾ സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ…
Read More » -
മുല്ലപ്പെരിയാറിലെ ജലനിരപ്പ് : അടിയന്തര ഉന്നതതല യോഗം ഇന്ന്
മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്. 137.6 അടിയാണ് നിലവിലെ…
Read More » -
മലപ്പുറത്ത് യുവതിയെ ബലാത്സംഗം ചെയ്യാന് ശ്രമം; കല്ലുകൊണ്ട് തലയ്ക്കടിച്ചു, ശരീരമാസകലം പരിക്ക്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില് യുവതിക്ക് നേരെ ബലാത്സംഗ ശ്രമം. ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി ക്രൂരമായി ആക്രമിച്ചു. കല്ലുകൊണ്ട് യുവതിയുടെ തലയ്ക്കിടിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കുകളുണ്ട്. കോഴിക്കോട് മെഡിക്കല്…
Read More » -
വിമാനത്താവളത്തിനു പിന്നിൽ മണ്ണിടിച്ചിൽ; രൂപപ്പെട്ട തടാകം കാണാൻ സന്ദർശകർ, നാട്ടുകാർ ഭീതിയിൽ
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിനു സമീപം വെങ്കുളത്തുമാട് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നു സമീപ വീട്ടുകാർ ഭീതിയിൽ. കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. വിമാനത്താവളത്തിനു പിറകുവശം പള്ളിക്കൽ…
Read More » -
സി പി ഐ എം കട്ടിപ്പാറ ലോക്കല് സമ്മേളനം നടത്തി
കട്ടിപ്പാറ: സി പി ഐ എം കട്ടിപ്പാറ ലോക്കല് സമ്മേളനം എം കേളപ്പന് നഗര് കോളിക്കലില് നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്ജ് എം തോമസ് ഉദ്ഘാടനം…
Read More » -
ഭാരതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു
മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.പുറത്തൂർ ബോട്ട് ജെട്ടി റോഡിൽ കടവത്ത് ഹൗസിൽ റമീസ് (14) ആണ് മരിച്ചത്. അഞ്ചുപേരടങ്ങുന്ന സംഘമാണ്…
Read More » -
സ്കൂളുകൾക്ക് ആശ്വാസം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വാഹനനികുതി അടയ്ക്കേണ്ട തിയതി നീട്ടി
തിരുവനന്തപുരം: സ്കൂളുകൾക്ക് ആശ്വാസമായി സ്കൂൾ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കാലാവധി നീട്ടി നൽകി സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി…
Read More » -
നവംബര് 5ന് കെഎസ്ആര്ടിസി പണിമുടക്കും; ശമ്പള പരിഷ്കരണ ചര്ച്ച പരാജയം
കെഎസ്ആര്ടിസി യൂണിയനുകളുമായി സിഎംഡി നടത്തിയ ചര്ച്ച പരാജയം. ശമ്പള പരിഷ്കരണത്തില് തീരുമാനമാകാതായതോടെ നവംബര് അഞ്ചിന് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് യൂണിയനുകള് അറിയിച്ചു. ശമ്പളപരിഷ്കരണം വൈകുന്നതില് ജീവനക്കാരുടെ അതൃപ്തി…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 559 പേര്ക്ക് കോവിഡ് രോഗമുക്തി 984
കോഴിക്കോട് ജില്ലയില് ഇന്ന് 559 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം…
Read More »