Kerala
-
കെ റെയിലിനെതിരെ പ്രതിഷേധം, ഇന്ന് സെക്രട്ടേറിയേറ്റ് മാര്ച്ച്; പ്രതിപക്ഷ നേതാവും കെ സുരേന്ദ്രനും പങ്കെടുക്കും
തിരുവനന്തപുരം: കെ റെയിലിനെതിരെ വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടേറിയേറ്റ് മാര്ച്ച് ഇന്ന്. സംസ്ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച് ഡോ. ഗീവർഗീസ്…
Read More » -
കെഎസ്ആര്ടിസിയിലെ ശമ്പള പരിഷ്കരണം; ഇന്ന് മന്ത്രിതല ചർച്ച, തൊഴിലാളി സംഘടനകള് പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്ടിസിയിലെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ…
Read More » -
വെള്ളിത്തിര സജീവമാകുന്നു , ഇന്ന് മുതൽ സിനിമ പ്രദർശനം
തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തുടങ്ങും തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു.ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. പ്രദർശനം തുടങ്ങുമെങ്കിലും പകുതി…
Read More » -
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ…
Read More » -
ദത്തെടുക്കൽ വിവാദം; അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് (child adoption) നല്കിയ സംഭവത്തില് അനുപമയുടെയും അജിത്തിൻ്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്…
Read More » -
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു. മഴ മാറി നിന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്.…
Read More » -
കല്പാത്തി രഥോത്സവം നടത്താന് അനുമതി; കൊവിഡ് മാനദണ്ഡങ്ങള് പാലിക്കണം
കല്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന് അനുമതി നല്കി സര്ക്കാര്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. അടുത്ത മാസം 14,15,16…
Read More » -
ജലനിരപ്പ് 137 അടിയായി നിലനിർത്തണം, പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്ന് കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാര് അണക്കെട്ടിലെ (Mullaperiyar Dam) ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില് (high level meeting) കേരളം (kerala) ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 722 പേര്ക്ക് കോവിഡ് രോഗമുക്തി 720
കോഴിക്കോട് ജില്ലയില് ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം…
Read More » -
സംസ്ഥാനത്ത് ഇന്ന് 7163 പേര്ക്ക് കൊവിഡ്; 90 മരണം
കേരളത്തില് ഇന്ന് 7163 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441,…
Read More »