Kerala
-
മരം മുറിയിലേക്ക് നയിച്ചത് ജലവിഭവ വകുപ്പ്, വിളിച്ചത് മൂന്ന് യോഗങ്ങൾ: ബെന്നിച്ചൻ തോമസ്
മുല്ലപ്പെരിയാറിലെ മരം മുറിക്കൽ അനുമതിക്ക് ജലവിഭവ വകുപ്പ് നടത്തിയ നീക്കങ്ങൾ എണ്ണിപ്പറഞ്ഞ് ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. സർക്കാരിന് നൽകിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തൽ . ബേബി…
Read More » -
മരക്കാര് ഡിസംബര് 2ന് തീയറ്ററുകളിലേക്ക്
മരക്കാര് അറബിക്കടലിന്റെ സിംഹം ഡിസംബര് രണ്ടിന് തീയറ്ററുകളിലെത്തുമെന്ന് മന്ത്രി സജി ചെറിയാന്. തീയറ്റര് ഭാരവാഹികളുമായും നിര്മാതാവ് ആന്റണി പെരുമ്പാവൂരുമായും ഫിലിം ചേംബര് പ്രസിഡന്റ് സുരേഷ് കുമാര്, ഷാജി…
Read More » -
താമരശ്ശേരിയിൽ യൂത്ത് കോൺഗ്രസ് ഐക്യ സദസ്സ് സംഘടിപ്പിച്ചു.
താമരശ്ശേരി:തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രം അല്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുണൈറ്റഡ് ഇന്ത്യയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
Read More » -
കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവം; സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി
കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവത്തിൽ സപ്ലൈ കോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം…
Read More » -
സംസ്ഥാനത്ത് നവംബര് 15 വരെ ശക്തമായ കാറ്റിന് സാധ്യത; മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി
കേരളത്തിൽ നവംബർ 15 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്ക്കുള്ള മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി. ശക്തമായ…
Read More » -
കോഴിക്കോട് ജില്ലയില് 708 പേര്ക്ക് കോവിഡ് രോഗമുക്തി 637
കോഴിക്കോട്: ജില്ലയില് 11/11/2021ന് 708 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
സംസ്ഥാനത്ത് ഇന്ന് 7224 പേര്ക്ക് കൊവിഡ്; ടിപിആർ 9.89%, 47 മരണം
കേരളത്തില് ഇന്ന് 7224 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര് 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര് 471,…
Read More » -
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം
സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വിലക്കയറ്റം. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് തീവിലയ്ക്ക് കാരണമെന്ന് വ്യാപാരികൾ. രണ്ടു ദിവസം മുൻപ് 40 രൂപയായിരുന്ന തക്കാളിക്ക് കിലോയ്ക്ക് വില…
Read More » -
ബ്യൂട്ടി പാര്ലര് വെടിവയ്പ്പ് കേസ്; ഒരാള് കൂടി അറസ്റ്റില്
കൊച്ചി ബ്യൂട്ടി പാര്ലര് വെടിവയ്പ്പ് കേസില് ഒരാള് കൂടി അറസ്റ്റില്. കാസര്ഗോഡ് സ്വദേശി യൂസഫ് സിയ (ജിയ)ആണ് അറസ്റ്റിലായത്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.…
Read More » -
മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം
മലപ്പുറം തിരുന്നാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുന്നാവായ നാവാമുകന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് ആണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട്…
Read More »