Kerala
-
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ…
Read More » -
ശബരിമല തീർത്ഥാടനത്തിന് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി
ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പൊലീസ്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ…
Read More » -
സിറോ മലബാർ സഭ കുർബാന ഏകീകരണം; പ്രതിഷേധവുമായി എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർ
സിറോ മലബാർ സഭ കുർബാന ഏകീകരണത്തിൽ പ്രതിഷേധം ശക്തമാക്കി വൈദികർ. എറണാകുളം -അങ്കമാലി അതിരൂപതയിലെ വൈദികർ സിറോ മലബാർ സഭ ആസ്ഥാനത്തേക്ക് പ്രതിഷേധം നടത്തുന്നു. കാക്കനാട് സിറോ…
Read More » -
ഭൂമിക്കടിയില് നിന്ന് മുഴക്കം: കോഴിക്കോട് പോലുരിൽ മറ്റൊരു വീടിനും വിളളൽ
കോഴിക്കോട്: ഭൂമിക്കടിയില് നിന്ന് മുഴക്കം കേട്ട കോഴിക്കോട് പോലുരിൽ മറ്റൊരു വീട്ടിൽ വിളളൽ കണ്ടെത്തി. മുഴക്കം കേട്ട വീടിന്റെ സമീപത്തുളള വീട്ടിലാണ് വിളളൽ. മുഴക്കം കേട്ട വീട്…
Read More » -
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു. നിലവിലെ ജലനിരപ്പ് 139 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. സെക്കൻഡിൽ നാലായിരത്തോളം ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 467…
Read More » -
തെരഞ്ഞെടുപ്പ് പ്രചരണം : കേരളത്തിൽ ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്…
Read More » -
ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയ്ക്ക് വിലക്ക്
ശബരിമല സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളുകളെ എത്തിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഉദ്യോഗസ്ഥർ, ഭക്തർ എന്നിവരെ ട്രാക്ടറിൽ എത്തിക്കുന്നതിനെതിരെയാണ് വിധി. കോടതി സ്വമേധയാ എടുത്ത കേസിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം ഇടുക്കി, എറണാകുളം…
Read More » -
ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും
നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫ് ഉൾപ്പടെയുള്ളവരുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും. ജോസഫിനൊപ്പം യൂത്ത് കോൺഗ്രസ് നേതാകളായ പി വൈ ഷാജഹാൻ, അരുൺ…
Read More » -
പുതിയ നിയമനങ്ങൾ; പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ
സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഖാദി ബോർഡിന്റെ വൈസ് ചെയർമാനാകും. ഇന്ന് ചേർന്ന സി പി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം.മുൻ…
Read More »