Kerala
-
നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ല; കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്സിംഗ് വിദ്യാർത്ഥികൾ
കോട്ടയം മെഡിക്കൽ കോളജിലെ പ്ലാന്റിനെതിരെ നഴ്സിംഗ് വിദ്യാർത്ഥികൾ. മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് അശാസ്ത്രീയമായി. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയിലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഗുരുതര ആരോഗ്യ…
Read More » -
കുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികൻ മുങ്ങി മരിച്ചു
പാലക്കാട്: പെരുവമ്പിൽ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മുങ്ങിമരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില് മീന്പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും…
Read More » -
കുറുക്കൻമൂലയിൽ നാട്ടുകാർക്കെതിരെ കത്തിയെടുത്ത വനപാലകനെതിരെ കേസെടുത്തു
മാനന്തവാടി: കുറുക്കൻമൂലയിൽ കഴിഞ്ഞ ദിവസം നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കത്തിയെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കടുവ ട്രാക്കിംങ് ടീം അംഗമായ ഹുസ്സൈൻ കൽപ്പൂരിനെതിരെയാണ് മാനന്തവാടി പോലീസ് …
Read More » -
കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം
കോട്ടയം മെഡിക്കൽ കോളജിൽ തീപിടുത്തം. മാലിന്യ പ്ലാൻ്റിലാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അല്പ സമയം മുൻപാണ് തീപിടുത്തം ഉണ്ടായത്. മാലിന്യ പ്ലാൻ്റിലും…
Read More » -
കൊല്ലത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു
കൊല്ലം കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന…
Read More » -
പ്രതിയെ തേടിപ്പോയ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരൻ മരിച്ചു
തിരുവനന്തപുരം വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു. പോത്തൻകോട് കൊലപാതക കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. സംഭവത്തിൽ ഒരു പൊലീസ്…
Read More » -
കെ-റെയിലിൽ സമരമുഖം തുറന്ന് യുഡിഎഫ്, സർവ്വേ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്ന് സുധാകരൻ
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്കെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും യുഡിഎഫിൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധധർണ്ണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിലും സിൽവർ ലൈൻ…
Read More » -
ഡോക്ടര് ടു ഡോക്ടര് സേവനങ്ങള് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്ജ്
സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര് ടു ഡോക്ടര് സേവനങ്ങള് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. തുടക്കത്തില് കോഴിക്കോട് ജില്ലയിലാണ് ഡോക്ടര് ടു ഡോക്ടര്…
Read More » -
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവച്ചു
സംസ്ഥാനത്ത് ചൊവ്വാഴ്ചമുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടേതാണ് തീരുമാനം. ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാടെന്ന് ബസ്…
Read More » -
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെ; പ്രതിക്ക് മാനസിക വൈകല്യമെന്ന് പൊലീസ്
വടകര താലൂക്ക് ഓഫിസിന് തീയിട്ടത് തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ആന്ധ്രാപ്രദേശ് സ്വദേശി സതീഷിനെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസിനു സമീപമുള്ള മറ്റ് സർക്കാർ ഓഫീസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തെ…
Read More »