Kerala
-
കിഴക്കമ്പലം ആക്രമണം; ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കും; മന്ത്രി വി ശിവൻകുട്ടി
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് മന്ത്രി…
Read More » -
ന്യൂ ഇയർ ആഘോഷം ;ഹോട്ടലുകൾക്ക് നോട്ടിസ് അയച്ച് എക്സൈസ്
ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കി എക്സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്സൈസ് നോട്ടിസ് അയച്ചുവെന്ന് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അനിൽ കുമാർ കെകെ…
Read More » -
കൊല്ലം ചവറയിൽ വാഹനാപകടം; നാല് മരണം
കൊല്ലം ചവറയിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56 ), ബർക്കുമൻസ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56…
Read More » -
പക്ഷിപ്പനി ; കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി
പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു. താറാവ് ഒന്നിന് 200…
Read More » -
കോഴിക്കോട് കൊളത്തറയില് വന് തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില് റഹ്മാന് ബസാറില് വന് തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ്…
Read More » -
ഒമിക്രോൺ : മന്ത്രിസഭാ യോഗം ഇന്ന് ചർച്ച ചെയ്യും
സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നത് ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.മറ്റന്നാൾ മുതൽ ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല നിയന്ത്രണങ്ങളും മന്ത്രിസഭ യോഗം വിലയിരുത്തും. നിയന്ത്രണങ്ങൾ കൂടുതൽ ദിവസത്തേക്ക് നീട്ടുന്നത്…
Read More » -
വഖഫ് വിഷയം; സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്
മലപ്പുറം ജില്ലാ സമ്മേളനത്തിൽ സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇ.കെ, എ.പി സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് റിപ്പോർട്ട് പറയുന്നു. മുസ്ലിം ലീഗ്…
Read More » -
കോഴിക്കോട് മിനി ബൈപാസ് റോഡില് മാങ്കാവ് മുതല് മീഞ്ചന്ത വരെ ഗതാഗത നിയന്ത്രണം
കോഴിക്കോട്: കോഴിക്കോട് മിനി ബൈപാസ് റോഡില് മാങ്കാവ് മുതല് മീഞ്ചന്ത വരെ നവീകരണ പ്രവൃത്തികള് തുടങ്ങുന്നതിനാല് നാളെ (ഡിസംബര് 28) മുതല് പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള…
Read More » -
ഓട്ടോ-ടാക്സി ചാർജ് വര്ധന; സംഘടനകളുമായി ആന്റണി രാജു ചര്ച്ച നടത്തും
തിരുവനന്തപുരം: ഓട്ടോ – ടാക്സി ചാര്ജ് വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 29 ന് ചര്ച്ച നടത്തും. രാവിലെ 10 ന്…
Read More » -
ഒമിക്രോൺ; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.…
Read More »