Kerala
-
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പുതിയ ജില്ലാ സെക്രട്ടറിയേയും, ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഇന്ന് തിരഞ്ഞെടുക്കും. ആരോഗ്യപ്രശ്നങ്ങളെതുടർന്ന് കെകെ ജയചന്ദ്രൻ മാറി നിന്നാൽ നിലവിലെ…
Read More » -
രൺജിത്ത് വധം; ആർഎസ്എസ് സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന്
ആലപ്പുഴ രൺജിത്ത് വധതിൻ്റെ പശ്ചാത്തലത്തിൽ ആർഎസ്എസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളിൽ പൊതുയോഗങ്ങൾ ഉണ്ടാകില്ല. ഭീകരവാദികൾക്ക് സംസ്ഥാന സർക്കാരും പൊലീസും പ്രോത്സാഹനം…
Read More » -
സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന്
കോൺഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ.എം, സി.പി.ഐ തർക്കം തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ പുറത്ത് വിടണമെന്ന ആവശ്യം…
Read More » -
കൊവിഡ്; നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ്…
Read More » -
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു
സ്വാതന്ത്ര്യ സമര സേനാനിയും ബിജെപി നേതാവുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസായിരുന്നു. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്താൽ കുറച്ചുദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.…
Read More » -
സിൽവർ ലൈൻ; യു.ഡി.എഫ് ഉന്നതാധികാരസമിതി യോഗം ഇന്ന്
സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. തുടർ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകാൻ ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. താഴെ തട്ടിൽ ജനകീയ പ്രതിരോധം…
Read More » -
ഒമിക്രോൺ; മന്ത്രിസഭായോഗം വിലയിരുത്തും
സംസ്ഥാനത്തെ ഒമിക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ…
Read More » -
ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന് പരാതി; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ അധിക തുക ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ നിശ്ചയിച്ച 50 രൂപക്ക് പകരം അക്ഷയ കേന്ദ്രങ്ങൾ…
Read More » -
കണ്ണൂരിൽ കെ.റെയിലിന്റെ കല്ല് പിഴുതുമാറ്റിയ നിലയില്
കണ്ണൂര് മാടായിപ്പാറയില് സില്വര് ലൈന് സര്വേക്കല്ലുകള് പിഴുതുമാറ്റിയ നിലയില്. ഗസ്റ്റ് ഹൗസിനും ഗേൾസ് സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് കല്ലുകൾ പിഴുത് മാറ്റിയത്. മാടായിപ്പാറയില് സില്വര് ലൈന് സ്ഥലമെടുപ്പിനെതിരെ…
Read More » -
മദ്യ ലഹരിയില് പൊലീസിന് നേരെ യുവാവിന്റെ പരാക്രമം; എസ്.ഐ ക്കും രണ്ട് പോലീസുകാര്ക്കും പരുക്ക്
താമരശ്ശേരി: മദ്യ ലഹരിയില് പൊലീസിന് നേരെ യുവാവിന്റെ പരാക്രമം. പുതുപ്പാടി കൊട്ടാരക്കോത്ത് സ്വദേശി ഷംസീര് എന്ന കുഞ്ഞിയാണ് അക്രമം നടത്തിയത്. പോലീസ് ജീപ്പിന്റെ ചില്ല് തകര്ത്തു. എസ്…
Read More »