Kerala
-
കോഴിക്കോട് ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് സമീപമാണ് കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചത്. സംഭവത്തിൽ നാല്…
Read More » -
പുതിയ പദ്ധതി;പുതിയ വെള്ളം; ജല ജീവൻ മിഷനിൽ ഉൾപ്പെട്ട പദ്ധതിക്കു ചെലവ് 1,035 കോടി രൂപ
കോഴിക്കോട് : ജില്ലയിലെ 17 പഞ്ചായത്തുകളിലേക്കു പെരുവണ്ണാമൂഴിയിൽ ജല അതോറിറ്റി പുതിയ ശുദ്ധജല പദ്ധതി നടപ്പാക്കുന്നു. പെരുവണ്ണാമൂഴി റിസർവോയറിൽ നിലവിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ 174 എംഎൽഡി…
Read More » -
വര്ക്കലയില് മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ടുപേര് ആശുപത്രിയില്
തിരുവനന്തപുരം വര്ക്കല മേലേവെട്ടൂരില് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില് നിര്മാണത്തിനിടെയാണ് അപകടമുണ്ടായത്. പറവൂര് സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്പ്പെട്ടത്. ആറ്…
Read More » -
ഇന്ന് 4649 കൊവിഡ് രോഗികൾ, 2180 പേർക്ക് രോഗമുക്തി, സംസ്ഥാനത്ത് കൊവിഡ് മരണം 49116 ആയി
തിരുവനന്തപുരം: കേരളത്തില് 4649 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര് 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര് 302, കൊല്ലം 226, പത്തനംതിട്ട…
Read More » -
കോട്ടയം മെഡിക്കല് കോളജില് നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തി
കോട്ടയം മെഡിക്കല് കോളജില് നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ എടുത്തുകൊണ്ട് പോയത്. കണ്ടെത്തിയ കുഞ്ഞിനെ…
Read More » -
ഫയലുകൾ കെട്ടിക്കിടക്കരുത്, ഉദ്യോഗസ്ഥർക്ക് നിർദേശം; കർമ്മ പദ്ധതിയുമായി വി.ശിവൻകുട്ടി
ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി മന്ത്രി വി.ശിവൻകുട്ടി. പതിനായിരത്തോളം ഫയലുകളാണ് ഡി.ജി.ഇ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കണം. ബാക്കിയുള്ളവ സമയബന്ധിതമായി…
Read More » -
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്
സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25 മുതൽ 30 വരെ സിൽവർ ലൈൻ കടന്ന് പോകുന്ന ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിക്കും.…
Read More » -
സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 50 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 280…
Read More » -
ട്രെയിനിൽ നിന്നും 27 കിലോ കഞ്ചാവ് പിടികൂടി, പ്രായപൂർത്തിയാവാത്ത പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പാലക്കാട്: ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്.…
Read More » -
കോന്നിയിലെ ഉൾവനത്തിൽ നിന്നും അസ്ഥികൾ കണ്ടെത്തി, കാണാതായ ആദിവാസി ദമ്പതികളുടേതെന്ന് സംശയം
പത്തനംതിട്ട: കോന്നിയിലെ ഉൾവനത്തിൽ നിന്ന് തലയോട്ടിയും അസ്ഥികക്ഷ്ണവും കണ്ടെത്തി. ഗുരുനാഥൻമൺ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മഞ്ഞാറയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുന്തിരിക്കം ശേഖരിക്കാൻ ഉൾവനത്തിൽ പോയ ആദിവാസി…
Read More »