Kerala
-
രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള് കുത്തനെ ഉയരാന് കാരണം.ഒമിക്രോണ് ബാധിതരുടെ എണ്ണവും…
Read More » -
സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം
സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം. കുർബാന എകീകരണത്തിന് ശേഷമുള്ള ആദ്യ സിനഡ് ആണ് ഇന്ന് ചേരുന്നത്. സിനഡ് തീരുമാനത്തിനെതിരെ പരസ്യ നിലപാടെടുത്ത എറണാകുളം അങ്കമാലി…
Read More » -
കൊവിഡ് ; രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന്…
Read More » -
ആശുപത്രികളുടെ സുരക്ഷ വര്ധിപ്പിക്കാന് നിര്ദേശം
കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയില് നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തെ തുടര്ന്ന് മെഡിക്കല് കോളജ് ആശുപത്രികളിലെ സുരക്ഷ വര്ധിപ്പിക്കാന് ആരോഗ്യ മന്ത്രി വീണാ ജോര്ജ് ആരോഗ്യ വിദ്യാഭ്യാസ…
Read More » -
കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ
കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രതി നീതുവിനെ ഇയാളിൽ നിന്നും സഹായം ലഭിച്ചെന്ന…
Read More » -
മൂന്നാം തരംഗ മുന്നൊരുക്കം: ഹോം കെയര് മാനേജ്മെന്റ് പരിശീലനം
കൊവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്ക്കായി ഹോം കെയര് മാനേജ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കൊവിഡ്…
Read More » -
അക്രമ രാഷ്ട്രീയത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രകടനം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ അക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ ആഹ്വാനപ്രകാരം ജില്ലയിൽ 12 കേന്ദ്രങ്ങളിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. രാത്രി 7ന് മീഞ്ചന്ത,…
Read More » -
ആദ്യഡോസ് വാക്സിനേഷന് 99%, കുട്ടികളുടെ വാക്സിനേഷന് 14%; വീണാ ജോര്ജ്
18 വയസിന് മുകളിലുള്ള 98.6% പേര്ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. സമ്പൂര്ണ വാക്സിനേഷന് 81% (2,14,87,515). ഒന്നും…
Read More » -
പൈതലുകൾക്കായി പുതിയ പദ്ധതി; സംസ്ഥാനത്ത് ആദ്യമായി ‘നിയോ ക്രാഡിൽ’ പദ്ധതി കോഴിക്കോട് മെഡിക്കൽ കോളജിൽ
കോഴിക്കോട് : നവജാത ശിശുവിന് ആദ്യ ദിനങ്ങളിലുണ്ടാകുന്ന സങ്കീർണതകൾ യഥാസമയം പരിഹരിക്കാൻ സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയ ‘നിയോ ക്രാഡിൽ’ പദ്ധതി മന്ത്രി വീണാ ജോർജ് ഗവ. മെഡിക്കൽ…
Read More » -
വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി : 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വാളയാർ ചെക്ക് പോസ്റ്റിലെ കൈക്കൂലി കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ്, അസി.ഇൻസ്പെക്ടർ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.…
Read More »