Kerala
-
പാലക്കാട് വൃദ്ധദമ്പതികള് വീടിനുള്ളില് മരിച്ച നിലയില്
പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി. പ്രതീക്ഷാ നഗര് സ്വദേശികളായ ചന്ദ്രന് (65), ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. ചോരയില് കുളിച്ച നിലയിലായിരുന്നു…
Read More » -
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; 3ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത് ചികിൽസയിലിരിക്കെ
അട്ടപ്പാടി : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ നടുമുള്ളി ഊരിലെ ഈശ്വരി കുമാറിന്റെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച്ച സിസേറിയനിലൂടെ പുറത്തെടുത്ത നവജാത…
Read More » -
കടപ്പുറത്ത് ചെങ്കൊടി ഉയർന്നു; ഇന്ന് പ്രവർത്തന റിപ്പോർട്ട്, ഗ്രൂപ്പ് ചർച്ച, പൊതുചർച്ച
കോഴിക്കോട്: സിപിഎം ജില്ലാ സമ്മേളനത്തിന് തുടക്കം കുറച്ച് പൊതുസമ്മേളന നഗരിയായ ബീച്ച് ഫ്രീഡം സ്ക്വയറിൽ സ്വാഗതസംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ പതാകയുയർത്തി. വേങ്ങേരി വിജു, വിജയൻ രക്തസാക്ഷി…
Read More » -
നടിയെ ആക്രമിച്ച കേസ്; സാക്ഷി ജിന്സനുമായുള്ള പള്സര് സുനിയുടെ ഫോണ് സംഭാഷണം പുറത്ത്
നടിയെ ആക്രമിച്ച കേസില് സാക്ഷി ജിന്സനുമായുള്ള പള്സര് സുനിയുടെ ഫോണ് സംഭാഷണം പുറത്ത്. സംവിധായകന് ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് പള്സര് സുനി ഓഡിയോയില് പറയുന്നു. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ചും…
Read More » -
ലീഗ് പ്രവർത്തന സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും
കോഴിക്കോട് : മുസ്ളീം ലീഗ് പ്രവര്ത്തക സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. തെരെഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളില് വീഴ്ച വരുത്തിയവര്ക്കെതിരെയുള്ളനടപടി യോഗത്തില് പ്രഖ്യാപിക്കും. അച്ചടക്ക സമിതി വീഴ്ച കണ്ടെത്തിയ കോഴിക്കോട്…
Read More » -
‘ലൈംഗിക അരാജകത്വം വളര്ത്തുന്നു’; എസ്എഫ്ഐ ബോര്ഡിനെതിരെ എസ്എസ്ഫും എസ്കെഎസ്എസ്എഫും രംഗത്ത്
തൃശൂര്: കേരളവര്മ കോളേജില് നവാഗതരെ എതിരേറ്റ് എസ്എഫ്ഐ സ്ഥാപിച്ച ബോര്ഡിനെതിരെ മുസ്ലിം യുവജന വിദ്യാര്ഥി സംഘടനകളായ എസ്എസ്എഫും എസ്കെഎസ്എസ്എഫും രംഗത്ത്. എസ്എഫ്ഐ ബോര്ഡിനെതിരെ ഇരു സംഘടനകളും രൂക്ഷ വിമര്ശനമുന്നയിച്ചു.…
Read More » -
വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും; സ്ത്രീധനപീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ (trial)ഇന്ന് തുടങ്ങും. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ പിതാവ്…
Read More » -
ദിലീപ് അടക്കം പ്രതികൾക്കെതിരെയുള്ള അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ സംഭവം എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രൻ അന്വേഷിക്കും. തിരുവനന്തപുരം…
Read More » -
ഒമിക്രോണിലൂടെ കേരളത്തിലും മൂന്നാംതരംഗം? ആന്റിജൻ പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: ടിപിആർ പത്ത് കടന്നതോടെ സംസ്ഥാനത്തും ഒമിക്രോണിലൂടെ മൂന്നാം തരംഗമെന്ന വിലയിരുത്തലിലേക്കാണ് പോകുന്നത്. കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ്…
Read More » -
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകം. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ്…
Read More »