Kerala
-
സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ വാക്സീന്; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സീന് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 8.14 ലക്ഷം കുട്ടികൾക്കാണ് സംസ്ഥാനത്ത് വാക്സീന് അർഹതയുള്ളത്. നിലവിൽ…
Read More » -
വയനാട് ആസിഡ് അക്രമണക്കേസ്; പ്രതി മരിച്ച നിലയിൽ
വയനാട്: അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത്…
Read More » -
ടിപിആർ കുത്തനെ കൂടി; കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങള്‍
കോഴിക്കോട്: കൊവിഡ് ടിപിആർ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ പൊതുയോഗങ്ങൾ വിലക്കും, ബസ്സില്‍…
Read More » -
ക്രിസ്മസ് – പുതുവത്സര ബമ്പർ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദന്
കോട്ടയം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്; കുതിച്ചുയർന്ന് ടിപിആർ
സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്.…
Read More » -
കോവിഡ് നിയന്ത്രണം: കടകൾ ഇനി അടക്കാൻതയ്യാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കോവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചനകള്‍ പുരോഗമിക്കുമ്പോഴാണ് കടകള്‍ ഇനി അടച്ചിടാന്‍ തയ്യാറല്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയത്. കടകളിലെത്തുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍…
Read More » -
സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ടിപിആർ ഇരുപതിന് മുകളിലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ.…
Read More » -
തെരഞ്ഞെടുപ്പ് റാലികളുടെയും റോഡ് ഷോകളുടെയും നിരോധനം നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ റാലികള്‍ക്ക് നിരോധനം നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ജനുവരി 22വരെയാണ് നിരോധനം. നേരത്തെ, കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്…
Read More » -
മുൻ ഇന്ത്യൻ ഫുട്ബോൾ താരം മലപ്പുറം അസീസ് അന്തരിച്ചു
മലപ്പുറം:മുൻ ദേശീയ ഫുട്ബാൾ താരം മക്കരപറമ്പ് കാവുങ്ങൽ അബദുൽ അസീസ് (മലപ്പുറം അസീസ് ) (73 ) അന്തരിച്ചു. ഖബറടക്കം രാവിലെ 11 മണിക്ക് മക്കരപ്പറമ്പ് ടൗൺ…
Read More » -
സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം നാളെ മുതൽ ഓൺലൈന്‍; പൊതുജനങ്ങൾക്കും നിയന്ത്രണം
തിരുവനന്തപുരം:സംസ്ഥാനത്തെ കോടതികൾ നാളെ (തിങ്കളാഴ്ച) മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനം ഉയർന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികൾ ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി.…
Read More »