Kerala
-
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ; 20 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ്
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ കൊവിഡ് ക്ലസ്റ്റർ. മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു കൂടാതെ 5 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചു. കോട്ടൺ ഹിൽ സ്കൂളിലെ 20…
Read More » -
താമരശ്ശേരിയില് കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: താമരശ്ശേരിയില് കെട്ടിടം തകർന്നു വീണ് 15 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ്സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. 15…
Read More » -
വർക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം വർക്കലയിൽ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വർക്കല പുത്തൻചന്ത സ്വദേശി പി എസ് സരിത (44)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ…
Read More » -
കൊവിഡ് തീവ്രവ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; വ്യാഴാഴ്ച അവലോകന യോഗം
തിരുവനന്തപുരം: കൊവിഡ്വ്യാപനം രൂക്ഷമാവുകയും വിദ്യാഭ്യാസ, സർക്കാർ ഓഫിസുകൾ ഉൾപ്പെടെയുള്ളവ ക്ലസ്റ്ററുകളായി മാറുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയേറി. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ…
Read More » -
തൃശൂര് മെഡിക്കല് കോളജിലെ ഡോക്ടര് മയക്കുമരുന്നുമായി പിടിയില്
തൃശൂരില് മെഡിക്കല് കോളജ് ഹൗജ് സര്ജന്റെ പക്കല് നിന്നും മയക്കുമരുന്ന് പിടികൂടി. അത്യപകടകരമായ എംഡിഎംഎ മയക്കുമരുന്നുമായാണ് കോഴിക്കോട് സ്വദേശിയായ യുവ ഡോക്ടര് അക്വില് മുഹമ്മദ് ഹുസൈന് പൊലീസിന്റെ…
Read More » -
ഗൂഢാലോചന കേസ്; ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും; ചോദ്യം ചെയ്യലിനൊ, പരിശോധനകൾക്കോ വിലക്കില്ല
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന കേസിൽ ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ തുടരും. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ദിലീപിന്റേത് അടക്കം ആറ്…
Read More » -
മന്ത്രി വി ശിവന്കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു
വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്ന്ന് മന്ത്രിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില് കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്ന്ന് അവിടെ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്…
Read More » -
സെക്രട്ടേറിയറ്റ് ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം
തിരുവനന്തപുരം സെക്രട്ടറിയേറ്റില് ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ് പ്രവർത്തനം സ്തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം,…
Read More » -
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപിആർ 44.2%
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയിലെ ടിപിആർ 44.2% ആണ്. തലസ്ഥാന ജില്ലയിൽ രണ്ട് പേരെ പരിശോധിക്കുന്നതിൽ ഒരാൾ പോസിറ്റീവ് എന്ന നിലയിലാണ് നിലവിൽ രോഗവ്യാപനം. നഗരപ്രദേശങ്ങളിൽ…
Read More » -
കത്തി ഇനിയും കിട്ടിയില്ല; ധീരജ് വധത്തില് പ്രതികളെ കസ്റ്റഡിയില് വിട്ടുകിട്ടാന് പൊലീസ്
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. യൂത്ത് കോണ്ഗ്രസ്-, കെഎസ്യു…
Read More »