Kerala
-
കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനക്കാണ് മർദ്ദനമേറ്റത്. പൊലീസിൽ പരാതി നൽകിയതായി സക്കീന അറിയിച്ചു. ഇന്ന്…
Read More » -
ഷാൻ ബാബുവിന്റെ കൊലപാതകം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോട്ടയത്തെ ഷാൻ ബാബുവിന്റെ കൊലപാതകത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ ലുധീഷ് , സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട്…
Read More » -
അപേക്ഷിച്ചവരിൽ 23,652 പേർക്ക് കൊവിഡ് നഷ്ടപരിഹാരം നൽകി; സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം
കൊവിഡ് നഷ്ടപരിഹാരത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. അപേക്ഷിച്ചവരിൽ 23,652 പേർക്ക് നഷ്ടപരിഹാരം നൽകിയെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ വ്യക്തമാക്കി. 27,274 അപേക്ഷകൾ ലഭിച്ചിരുന്നു. 80 ശതമാനം പേർക്ക്…
Read More » -
കൊവിഡ് വ്യാപനം രൂക്ഷം, കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി; നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും
തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് നിലവിൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമെന്നു മന്ത്രി സഭാ യോഗം വിലയിരുത്തി. കർശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ കർശനം…
Read More » -
മണ്ഡല മകരവിളക്ക് തീര്ത്ഥാടനം പൂര്ത്തിയാക്കി ശബരിമല നട നാളെ അടക്കും; നടവരവ് 147 കോടി രൂപ
ശബരിമല: മണ്ഡല മകരവിളക്ക് തീര്ത്ഥാടനം പൂര്ത്തിയാക്കി ശബരിമല നട നാളെ അടക്കും. ഭക്തര്ക്കുള്ള ദര്ശനം ഇന്ന് രാത്രി വരെയുണ്ട്. ഹരിവരാസനം ചൊല്ലി നട അടക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക്…
Read More » -
ധീരജ് കൊലപാതകം; ഒരു പ്രതികൂടി അറസ്റ്റില്, പിടിയിലായത് യൂത്ത്കോണ്ഗ്രസ് ജില്ല ജനറൽ സെക്രട്ടറി
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസില് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗം സോയ്മോൻ സണ്ണി…
Read More » -
അനധികൃത നിർമാണം;മർകസ് നോളജ്സിറ്റിയിലെ മറ്റ് കെട്ടിടങ്ങളും പരിശോധിക്കും;തകർന്ന കെട്ടിടത്തിന് സ്റ്റോപ്പ്മെമ്മോ
കോഴിക്കോട് : അപകടത്തിന്റെ പശ്ചാത്തലത്തില് മർകസ് നോളജ് സിറ്റിയിലെ മറ്റ് കെട്ടിടങ്ങളിലും പരിശോധന നടത്താന് കോടഞ്ചേരി പഞ്ചായത്ത് നടപടി തുടങ്ങി. പ്രദേശത്തെ നിർമ്മാണങ്ങൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.…
Read More » -
കൊവിഡ് വ്യാപനം മന്ത്രിസഭാ യോഗം ചർച്ച ചെയ്യും; കൂടുതൽ നിയന്ത്രണങ്ങൾ നാളത്തെ അവലോകന യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകൾ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഇന്നത്തെ മന്ത്രിസഭാ…
Read More » -
സംസ്ഥാനത്ത് ഗതാഗത നിയന്ത്രണമുണ്ടാകുമോ; ഇന്നറിയാം
തിരുവനന്തപുരം: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില് സംസ്ഥാനത്ത് പൊതുഗതാഗതസംവിധാനത്തിലെ നിയന്ത്രണങ്ങള് നിശ്ചയിക്കാന് ഇന്ന് ഉന്നതതലയോഗം ചേരും. കെഎസ്ആര്ടിസിയില് ആളുകളെ കയറ്റുന്നതിന് നിയന്ത്രണം ഏര്പ്പെടുത്തിയേക്കും. ജീവനക്കാര്ക്ക് കൊവിഡ് ബാധിച്ചതോടെ നാനൂറിലേറെ സര്വീസുകളാണ്…
Read More » -
സംസ്ഥാനത്ത് സ്കൂളുകളിലെ വാക്സിനേഷന് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ കൊവിഡ് വാക്സിനേഷന് ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്സിനേഷന് എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങള് പൂര്ത്തിയാക്കിയത്. 500ല്…
Read More »