Kerala
-
പുതുതായി 54 ഒമിക്രോൺ കേസുകൾ, 10 സമ്പർക്കം വഴി, ആകെ 645 കേസുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര് 6,…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 3386 പേര്ക്ക് കോവിഡ്
രോഗമുക്തി 740കോഴിക്കോട് : ജില്ലയില് 19/01/2022 ന് 3,386 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 3,285 പേര്ക്കും…
Read More » -
പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്; രണ്ട് പ്രതികൾ പിടിയിൽ
തിരുവനന്തപുരം ആര്യന്കോട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില് രണ്ടുപേര് പിടിയില്. ആര്യന്കോട് സ്വദേശികളായ അനന്തു, നിധിന് എന്നിവരാണ് പിടിയിലായത്. ഇന്നലെ ബോംബെറിഞ്ഞത് മറ്റൊരു കേസില് പൊലീസ്…
Read More » -
പിടിവിട്ട് കൊവിഡ്; ഇന്ന് 34,199 പേര്ക്ക് രോഗം; ടിപിആര് 37.17%
സംസ്ഥാനത്തെ കൊവിഡ് കണക്കുകളില് വന് വര്ധനവ്. ഇന്ന് 34,199 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര് 3604, കോഴിക്കോട് 3386, കോട്ടയം 2333,…
Read More » -
ധീരജ് വധക്കേസ്; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
ഇടുക്കി ഗവണ്മെന്റ് കോളജില് എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പ്രതികളായ നിഖില് പൈലി, ജെറിന് ജോജോ, ജിതിന്, ടോണി…
Read More » -
ബൈക്കിൽ അഭ്യാസപ്രകടനം, വിദ്യാർത്ഥിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാർ; കേസെടുത്ത് പൊലീസ്
തൃശ്ശൂർ: തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി…
Read More » -
‘കൊവിഡ് സ്ഥിരീകരിച്ചു’, ചെറിയ പനി മാത്രമേയുള്ളൂവെന്നും സുരേഷ് ഗോപി
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. താൻ ക്വാറന്റൈനില് പോയിരിക്കുകയാണെന്ന് സുരേഷ് ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് തനിക്ക് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്നമൊന്നും തനിക്ക് ഇല്ലെന്നും…
Read More » -
കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ല; ഒരു സർവീസും മുടക്കില്ല: ആന്റണി രാജു
കെ എസ് ആർ ടി സിയിൽ കൊവിഡ് പ്രതിസന്ധിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒട്ടുമിക്ക ജീവനക്കാരും വാക്സിനേറ്റഡ് ആണ്. കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർക്ക് ഉടൻ ബൂസ്റ്റർ ഡോസ്…
Read More » -
ഫെബ്രുവരി 15 ന് ഉള്ളിൽ കൊവിഡ് തീവ്രവ്യാപനം; അടുത്ത ഒരുമാസം നിർണായകം
ഫെബ്രുവരി 15ന് ഉള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ അടുത്ത ഒരു മാസം നിർണായകമായിരിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.…
Read More » -
ഡെൽറ്റയ്ക്കിടെ കാട്ടുതീ പോലെ ഒമിക്രോൺ, ‘ഇത് മൂന്നാം തരംഗം’, സ്ഥിരീകരിച്ച് സർക്കാർ
സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ…
Read More »