Kerala
-
കോഴിക്കോട് ജില്ലയില് 4,016 പേര്ക്ക് കോവിഡ് രോഗമുക്തി 872
കോഴിക്കോട്: ജില്ലയില് ഇന്ന് 4,016 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 3,938 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
46,000 കടന്ന് പ്രതിദിന കൊവിഡ്; 32 മരണം; 40.21% ടിപിആര്
സംസ്ഥാനത്ത് ഇന്ന് 46,387 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര് 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268,…
Read More » -
മലപ്പുറത്ത് വൻ ലഹരിവേട്ട, പിടിച്ചത് ഒരു കോടിയിലേറെ വിലയുള്ള ലഹരി വസ്തുക്കൾ, രണ്ട് പേർ പിടിയിൽ
മലപ്പുറം: ഒരു കോടിയിലധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. പോരുർ പട്ടണംകുണ്ട് വള്ളിയാമ്പല്ലി വീട്ടിൽ മുജീബ് റഹ്മാൻ, കർണ്ണാടക സ്വദേശി സലാഹുദ്ദീൻ എന്നിവരാണ്…
Read More » -
ദിലീപ് മുഖ്യ സൂത്രധാരന്; ജാമ്യാപേക്ഷയെ എതിര്ത്ത് ഹൈക്കോടതിയില് റിപ്പോര്ട്ടുമായി പ്രോസിക്യൂഷന്
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷയെ എതിര്ത്ത് പ്രോസിക്യൂഷന് ഹൈക്കോടതിയില്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്ത്ത് പ്രോസിക്യൂഷന്…
Read More » -
കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി; സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും
തിരുവനന്തപുരം: കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. കൊവിഡ് സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി. സർവയലൻസ് കമ്മിറ്റി കൊവിഡ് പൊസിറ്റിവ് ആയവരുടെ…
Read More » -
കുതിരാൻ രണ്ടാം തുരങ്കം തുറന്നു; വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങി
കുതിരാൻ രണ്ടാം തുരങ്കം തുറന്നു. രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടുന്നത് തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഒഴിവാക്കി ഇനി ഒറ്റ വരിയാക്കും.…
Read More » -
സില്വര്ലൈന്: ഹര്ജിക്കാരുടെ ഭൂമിയില് സര്വേ നടത്തുന്നത് തടഞ്ഞ് ഹൈക്കോടതി
സില്വര്ലൈന് പദ്ധതിയില് സര്വേ തടഞ്ഞ് ഹൈക്കോടതി. ഹര്ജിക്കാരുടെ ഭൂമിയിലെ സര്വേയാണ് തടഞ്ഞത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെ സര്വേ പാടില്ലെന്നാണ് കോടതിയുടെ നിര്ദ്ദേശം. ഫെബ്രുവരി 7നാണ് ഹര്ജികള്…
Read More » -
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം, സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നു: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒമിക്രോൺ വകഭേദമാണ് രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്തമായി വ്യാപിക്കുന്നത്. ഒമിക്രോണിന് തീവ്ര വ്യാപന സ്വഭാവമാണ്. 170 ക്ലസ്റ്ററുകളാണ്…
Read More » -
മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് പോക്സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.30-ഓടെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര…
Read More » -
വാഹനപരിശോധനക്കിടെ എസ്ഐക്ക് നേരെ മദ്യപന്റെ ആക്രമണം
കോട്ടയം: വാഹന പരിശോധനയ്ക്കിടെ പൊൻകുന്നം എസ്ഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി എട്ടരയോടെ പൊൻകുന്നം പൈകയിൽ വെച്ചാണ് എസ്ഐ രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൈക നിരപ്പേൽ ശശിധരനെ പൊലീസ്…
Read More »