Kerala
-
വി.എസ് അച്യുതാനന്ദന് കൊവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.…
Read More » -
സിപിഐഎം കാസര്ഗോഡ്, തൃശൂര് ജില്ലാ സമ്മേളനങ്ങള്ക്ക് ഇന്ന് തുടക്കം
സിപിഐഎം കാസര്ഗോഡ്, തൃശൂര് ജില്ലാ സമ്മേളനങ്ങള് ഇന്ന് നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകള് വര്ധിക്കുന്നതിനിടെ നിയന്ത്രണങ്ങള് പാലിച്ചാകും സമ്മേളനങ്ങളെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ജില്ലയിലെ…
Read More » -
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഡാലോചന; ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതിയില്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഡാലോചന നടത്തിയെന്ന കേസില് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്,…
Read More » -
ഈ വര്ഷത്തെ റിപ്പബ്ലിക് ദിന പരേഡില് കേരളത്തിന്റെ ടാബ്ലോ ഉള്പ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
ഈ വര്ഷത്തെ റിപ്പബ്ലിക് ദിന പരേഡില് കേരളത്തില് നിന്നുള്ള നിശ്ചലദൃശ്യം ഉള്പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ ടാബ്ലോ ഉള്പ്പെടുത്താതിരുന്ന കേന്ദ്ര സര്ക്കാര് നടപടി…
Read More » -
ബൈക്ക് റേസിംഗിനിടെ സെൽഫി, അപകടത്തിൽ എതിരെ വന്ന ബൈക്കുകാരന് ഗുരുതര പരിക്ക്
കൊല്ലം: എംസി റോഡില് കൊട്ടാരക്കരയില് യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില് ഓടിച്ച ന്യൂജെന് ബൈക്കിലിരുന്ന് സെല്ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട് എതിര്ദിശയില് യാത്ര…
Read More » -
ഉത്തരവ് തിരുത്തി: സ്കൂളുകൾ പൂർണ്ണമായും അടയ്ക്കില്ല; 10, 11, 12 ക്ലാസുകൾ ഓഫ്ലൈൻ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടേണ്ടതില്ല എന്നാണ്…
Read More » -
ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച്, വിശദമായറിയാം…
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
സംസ്ഥാനത്ത് 62 പേര്ക്ക് കൂടി ഒമൈക്രോണ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 62 പേര്ക്ക് കൂടി ഒമൈക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തൃശൂര് 14, കണ്ണൂര് 11, പത്തനംതിട്ട 9, എറണാകുളം 8,…
Read More » -
സ്കൂളുകൾ അടച്ചു, 10, 11, 12 ക്ലാസുകളും ഇനി ഓൺലൈൻ, നിയന്ത്രണങ്ങളിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10,…
Read More » -
കൊവിഡ് ബാധിതർക്ക് 7 ദിവസം നിരീക്ഷണം, പനിയില്ലാതെ 3 ദിവസമായാൽ ഡിസ്ചാർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാര്ജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര് എന്നിങ്ങനെ കോവിഡ് രോഗ…
Read More »