Kerala
-
മര്ക്കസ് നോളജ് സിറ്റിയിലെ തകർന്നു വീണ കെട്ടിടം നിർമ്മിച്ചത് തോട്ടഭൂമിയിൽ, രേഖകൾ
കോഴിക്കോട് : മര്ക്കസ് നോളജ് സിറ്റിയില് നിര്മാണത്തിനിടെ തകര്ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ടഭൂമിയിലെന്നതിന്റെ രേഖകള് പുറത്ത്. കോടഞ്ചേരി വില്ലേജില് നിന്ന് കമ്പനി ഉടമകള്ക്ക് നല്കിയ കൈവശ…
Read More » -
എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം; ടിപി ആര് 50 കടന്നു
എറണാകുളം ജില്ലയില് കൊവിഡ് വ്യാപനം രൂക്ഷം. ജില്ലയില് പരിശോധിക്കുന്നതില് പകുതി ആളുകള്ക്കും രോഗം സ്ഥിരീകരിക്കുകയാണ്. രോഗവ്യാപനം കൂടിയ ഇടങ്ങളില് തിങ്കളാഴ്ച മുതല് നിയന്ത്രണം ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ…
Read More » -
വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും
വിവാദങ്ങൾക്കിടെ സിപിഐഎം തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നു. പൊലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും…
Read More » -
സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം; ടിപിആർ ഉയർന്ന നിരക്കിൽ, നാളെ അവശ്യ സർവീസ് മാത്രം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന നിലയിലാണ്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട്,തൃശൂർ ജില്ലകളിൽ അതിതീവ്ര വ്യാപനമാണ്. സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകൾ കണ്ടെത്താൻ ആരോഗ്യവകുപ്പ് ക്ലസ്റ്റർ മാനേജ്മെന്റ സംവിധാനം…
Read More » -
തേഞ്ഞിപ്പാലം പോക്സോ കേസ്: പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തും
മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്സോ കേസിലെ പെൺകുട്ടി ആത്മഹത്യ ചെയത സംഭവത്തിൽ പെൺകുട്ടിയുടെ പ്രതിശ്രുത വരൻ്റെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടി മരിക്കുന്നതിന് മുമ്പ് അവസാനമായി ഫോണിൽ സംസാരിച്ചത് ഈ…
Read More » -
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസ്; ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപ് സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്കൂര് ജാമ്യപേക്ഷ ഇന്നലെ…
Read More » -
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു
വിവാദങ്ങൾക്കൊടുവിൽ സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനം സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തിൽ…
Read More » -
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം
മുതിർന്ന സിപിഐഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ…
Read More » -
ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്വീസ് നടത്തുമെന്ന് കെഎസ്ആര്ടിസി
കൊവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള് കടുപ്പിച്ച പശ്ചാത്തലത്തില് യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച കെഎസ്ആര്ടിസി സര്വീസ് നടത്തുമെന്ന് അറിയിപ്പ്. ആശുപത്രികള്, റെയില്വേസ്റ്റേഷനുകള്, എയര്പോര്ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച കെഎസ്ആര്ടിസി സര്വീസ്…
Read More » -
സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമിക്രോണ്; ആകെ കേസുകൾ 761
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്, മലപ്പുറം, കണ്ണൂര് 6 വീതം, കൊല്ലം, കോട്ടയം…
Read More »