Kerala
-
നാളെ കള്ളുഷാപ്പുകൾ തുറക്കും; ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളുഷാപ്പുകൾ തുറക്കും. ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. ഞായറാഴ്ച നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്. കൊവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത്…
Read More » -
കൊവിഡ് വ്യാപനം; സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു
സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും. കൊവിഡ് പടരുന്നതിനിടെ സിപിഐഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെയാണ് ആലപ്പുഴ സിപിഎം…
Read More » -
കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല; സർക്കാർ ഉത്തരവ്
കൊവിഡ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധിയില്ല. ശമ്പളത്തോട് കൂടിയുള്ള പ്രത്യേക അവധി റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക്…
Read More » -
‘കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണം’, സെറിഫെഡ് നിയമനത്തിൽ കോടതി
കൊച്ചി: കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് അപെക്സ് സൊസൈറ്റിയിലെ (സെറിഫെഡ് ) അനധികൃത നിയമനം കേരളം കണ്ട ഏറ്റവും വലിയ തൊഴിൽ കുംഭകോണമെന്ന് കേരളാ ഹൈക്കോടതി. നിയമനങ്ങളിൽ…
Read More » -
ജയിലുകളിൽ കൊവിഡ് വ്യാപനം; പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ്
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 239 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 961 പേരെ പരിശോധിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി തടവുകാർക്കിടയിൽ ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചവരെ…
Read More » -
കോയമ്പത്തൂരിൽ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ഫാക്ടറി ഗോഡൗണിൽ കുടുങ്ങിയ പുലി കൂട്ടിലായി. നഗരമേഖലയിലെ കുനിയമുത്തൂരിലെ പഴയ ഫാക്ടറി ഗോഡൗണിൽ കഴിഞ്ഞ ദിവസമായി കുടുങ്ങിക്കിടക്കുകയായിരുന്ന പുലിയെയാണ് തമിഴ്നാട് വനംവകുപ്പ് കൂട്ടിലാക്കിയത്. നാല് ദിവസമായി…
Read More » -
വിസ്മയക്ക് വേറെ ബന്ധമെന്ന് പ്രചരിപ്പിക്കാന് ശ്രമം; കിരണിന്റെ ഫോൺ കോടതിയിൽ
കൊല്ലം: കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ. വിസ്മയയുടെ കുടുംബം സ്ത്രീധന…
Read More » -
ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ പ്ലസ് കിട്ടില്ല, ചോദ്യ ഘടനയിൽ പുതിയ കുരുക്ക്
തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വെല്ലുവിളിയായി ചോദ്യഘടനയിൽ പുതിയ കുരുക്ക്. നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് ചോയ്സ് വെട്ടി കുറച്ചതാണ് പുതിയ…
Read More » -
കൊവിഡ് അതിതീവ്രം, ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി കേരളം
വയനാട് : കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി കേരളം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക്…
Read More » -
വയനാട് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വയനാട് അമ്പലവയലിൽ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടത്. ജനുവരി 15…
Read More »