Kerala
-
‘നഴ്സുമാരില്ല, ഒഴിവുകളും നികത്തിയില്ല’; കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് സമരം
കോഴിക്കോട് : കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധം. കേരള ഗവ. നഴ്സസ് യൂണിയന് ആശുപത്രിക്ക് മുന്നില് മെഴുകുതിരി കത്തിച്ച് സൂചനാ സമരം…
Read More » -
‘ലക്ഷണങ്ങളുണ്ടെങ്കില് ആര്ടിപിസിആര് പരിശോധന’; അന്താരാഷ്ട്ര യാത്രക്കാര്ക്കുള്ള മാര്ഗനിര്ദേശങ്ങളായി
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്ക്കുള്ള മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്ജ്. കേരളത്തില് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില് താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ…
Read More » -
കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര് അറസ്റ്റില്
കാസർകോട്: കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ചെറുകിട വിൽപനക്കാർക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണ്…
Read More » -
ഭൂമിയുടെ തരം മാറ്റം; കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി
കോഴിക്കോട്: ഭൂമിയുടെ തരം മാറ്റത്തിനായുള്ള, കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ നിർദ്ദേശിച്ചു. ഇതിനായി ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭൂമി തരം…
Read More » -
ആറ്റുകാല് അംബാ പുരസ്കാരം മോഹൻലാലിന്; ആറ്റുകാല് പൊങ്കാല ഈ മാസം 17ന്
ആറ്റുകാല് പൊങ്കാല ഈ മാസം 17ന്. ക്ഷേത്ര പരിസരത്ത് പണ്ടാര അടുപ്പിൽ മായിരിക്കും പൊങ്കാല നടക്കുക. കൊവിഡ് സാഹചര്യത്തിൽ പൊങ്കാല വീടുകളിൽ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ആറ്റുകാല് ക്ഷേത്ര…
Read More » -
കെഎസ്ആർടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം
കെഎസ്ആർടിസി ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇ-…
Read More » -
കാട്ടുപന്നിയുടെ ആക്രമണത്തില് ലോട്ടറി വില്പ്പനക്കാരന് പരിക്ക്
കൂരാച്ചുണ്ട്: കാട്ടുപന്നിയുടെ ആക്രമണത്തില് ലോട്ടറി വില്പ്പനക്കാരന് പരിക്ക്. കല്ലാനോട് നടുക്കണ്ടി പറമ്പില് വേലായുധ(56)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൂരാച്ചുണ്ട് ടൗണില് തോംസണ് തിയറ്റിന് സമീപം…
Read More » -
പോക്സോ കേസ്: 13കാരനെ പീഡിപ്പിച്ച ഡോക്ടർ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ…
Read More » -
അക്രമദൃശ്യങ്ങൾ ചോർന്നെന്ന വാർത്തയിൽ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി രംഗത്ത്. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി കത്ത്…
Read More » -
ചക്കിട്ടപാറയിലെ അംഗനവാടികളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ: ഗ്രാമപഞ്ചായത്ത് 2021-22 വാര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി നവീകരിക്കുന്ന അംഗനവാടികളുടെ പ്രവൃത്തി ഉദ്ഘാടനം മുതുകാട് കളക്റ്റീവ് ഫാം അംഗണവാടിയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില് നിര്വ്വഹിച്ചു. പഞ്ചായത്തിലെ…
Read More »