Kerala
-
ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയിൽ അന്വേഷണം തുടങ്ങി; ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് നാളെ
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം,പരാതി സംബന്ധിച്ച്…
Read More » -
ഇന്ന് സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ;കൊവിഡ് വ്യാപനം കുറയുന്നുവെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില് നടപ്പിലാക്കിയ ലോക്ഡൗണിന് )സമാനമായ നിയന്ത്രണങ്ങള് ഇന്നും തുടരും. അവശ്യ സര്വീസുകള്ക്ക് മാത്രമായിരിക്കും അനുമതി.വാഹനങ്ങള് കര്ശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക…
Read More » -
വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് കേരളത്തിലെത്തും; ലോകായുക്ത ഭേദഗതിയിൽ ഗവർണറെ കണ്ടേക്കും
തിരുവനന്തപുരം: വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തും. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം. ലോകായുക്ത ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം…
Read More » -
സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ്, പുതിയ മാർഗ്ഗനിർദ്ദേശമായി
തിരുവനന്തപുരം: സ്വകാര്യ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിൽ പുതിയ മാർഗ്ഗനിർദ്ദേശം. പകുതി സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളുവെന്നാണ് നിർദ്ദേശം. ഒരു വിദ്യാർത്ഥിയുടെ…
Read More » -
കൊച്ചിയില് വീണ്ടും ഹണിട്രാപ്; മലപ്പുറം സ്വദേശിയില് നിന്ന് തട്ടിയത് 38 ലക്ഷം
കൊച്ചിയില് വീണ്ടും ഹണിട്രാപ് സംഘങ്ങള് വ്യാപകമാകുന്നു. മലപ്പുറം സ്വദേശിയില് നിന്നും 38 ലക്ഷം രൂപ കവര്ന്നു. കെണിയില്പ്പെടുത്തി വിഡിയോ ചിത്രീകരിച്ച് പണം തട്ടുകയായിരുന്നു സംഘം. സംഭവത്തില് ഇടുക്കി…
Read More » -
ആദിവാസി കോളനിയിലെ അശാസ്ത്രീയ റോഡ് ടാറിങ്; കരാറുകാരനില് നിന്ന് പിഴ ഈടാക്കും
കോഴിക്കോട് വിലങ്ങാട് ആദിവാസി കോളനിയില് അശാസ്ത്രീയമായി റോഡ് ടാര് ചെയ്ത സംഭവത്തില് നടപടിയുമായി ജില്ലാ ഭരണകൂടം. കരാറുകാരനില് നിന്ന് പിഴ ഈടാക്കാനാണ് ജില്ലാ കളക്ടറുടെ നിര്ദേശം. കോളനികളുടെ…
Read More » -
ഓപറേഷന് ബ്രേക് ത്രൂ മൂന്നാം ഘട്ടം: മുല്ലശേരി കനാല് നവീകരണം തുടങ്ങി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന് ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല് നവീകരണം ആരംഭിച്ചു. കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡിനു സമീപമുള്ള…
Read More » -
സ്കൂൾ തുറക്കൽ, തിങ്കളാഴ്ച്ച ഉന്നതതല യോഗം, ക്ലാസുകൾ വൈകിട്ട് വരെയാക്കുന്നത് ചർച്ചയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറന്ന ശേഷമുള്ള നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച്ച വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ചേരും. 10,11,12 ക്ലാസുകൾ വൈകിട്ട് വരെയാക്കാൻ തീരുമാനിച്ചിരിക്കെയാണ് യോഗം.…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 2471 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 4,466 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 2,471 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 2,430 പേർക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
സംസ്ഥാനത്ത് 33,538 പേര്ക്ക് കൂടി കൊവിഡ്; 46,813 പേര്ക്ക് രോഗമുക്തി; ടിപിആര് 32.63%
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 33,538 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര് 2729, കോഴിക്കോട് 2471, മലപ്പുറം 2086,…
Read More »