Kerala
-
മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു.
പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കിൽ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയിൽ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കുഴപ്പമില്ല, നോ പ്രോബ്ലം എന്നായിരുന്നു…
Read More » -
കുറവൻകോണം കൊലപാതകം ; പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ
കുറവൻകോണം കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തമിഴ്നാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത…
Read More » -
മർദ്ദനമേറ്റപാടുകൾ, മൂക്കിൽ നിന്നും രക്തം; മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റതിന്റെ പാടുകളും തലയുടെ പിൻവശത്ത് അടിയേറ്റാൽ ഉണ്ടാകുന്നതിന് സമാനമായ മുഴയും കണ്ടെത്തി. ചെവിയിൽ നിന്നും…
Read More » -
കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം;ഡ്രൈവർ അറസ്റ്റിൽ;കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യം
പാലക്കാട്: ഓട്ടത്തിനിടെ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിലായി.പീച്ചി പട്ടിക്കാട് സ്വദേശി സി. എൽ ഔസേപ്പ് ആണ്…
Read More » -
ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില് അംഗമായി ട്രാന്സ്ജെന്ഡര്
കൊച്ചി: ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയില് അംഗമായി ട്രാന്സ്ജെന്ഡര് . അതിഥി അച്യുതാണ് ബിജെപി ജില്ലാകമ്മിറ്റിയില് ഉള്പ്പെട്ടത്. ആദ്യമായാണ് ഒരു ട്രാന്സ്ജെന്ഡര് ജില്ലാകമ്മിറ്റിയില് അംഗമാവുന്നത്. ബിജെപി എറണാകുളം…
Read More » -
കൊവിഡ് കുറഞ്ഞു; സംസ്ഥാന സമ്മേളന ഒരുക്കങ്ങളിലേക്ക് സിപിഎം, ഇന്ന് സെക്രട്ടറിയേറ്റ് യോഗം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കൊവിഡ് സ്ഥിതിയിൽ മാറ്റം വരുമ്പോൾ മാർച്ചിൽ നിശ്ചയിച്ച ദിവസങ്ങളിൽ തന്നെ സംസ്ഥാന സമ്മേളനം നടത്താനാണ് സിപിഎം നീക്കങ്ങൾ.…
Read More » -
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില് ഹിജാബ് ധരിച്ച പെണ്കുട്ടികളുടെ പ്രാര്ഥനാഗാനം; ചിത്രങ്ങള് വൈറല്
തിരുവനന്തപുരം: ഹിജാബ് വിവാദം രാജ്യമെങ്ങും ചര്ച്ചയാകുമ്പോള് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങിലെ പ്രാര്ത്ഥാനാഗാനരംഗവും ചര്ച്ചയാകുന്നു. പൂവച്ചല് സ്കൂളില് നടന്ന ചടങ്ങിലായിരുന്നു ഹിജാബ് ധരിച്ച പെണ്കുട്ടികളുടെ…
Read More » -
കണ്ണൂർ വി സി നിയമനം;ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും;ഗവർണർ ഇന്ന് നിലപാട് വ്യക്തമാക്കും
കണ്ണൂർ: സർവകലാശാല വി സി നിയമനത്തിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.വൈസ് ചാൻസലർ ആയി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് നേരത്തെ സിംഗിൾ ബഞ്ച്…
Read More » -
ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ഹർജി; പരിഗണിക്കാൻ ലോകായുക്ത, എല്ലാ രേഖകളും നൽകി സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്ന ഹർജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ…
Read More » -
മണൽ ഖനനക്കേസ്; മലങ്കര കത്തോലിക്കാ ബിഷപ്പിനും മറ്റു പ്രതികൾക്കും നിർണായക ദിനം; അപ്പീൽ പരിഗണിക്കും
പത്തനംതിട്ട: ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് പ്രതിയായ മണൽ കടത്ത് കേസിൽ പ്രതിഭാഗം നൽകിയ അപ്പീൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ്…
Read More »