Kerala
-
സിൽവർലൈനിൽ ആശങ്കകൾ നേരിട്ട് വിളിച്ച് ചോദിക്കാം, പ്രചാരണ പരിപാടിയുമായി കെ -റെയിൽ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ കൂടുതൽ പ്രചാരണപരിപാടികളുമായി കെ റെയിലും സംസ്ഥാന സർക്കാരും. പൗരപ്രമുഖരുമായി നടത്തിയ ചർച്ചകളുടെ തുടര്ച്ചയായാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പുതിയ…
Read More » -
ട്രെയിൻ ഗതാഗത സ്തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി
തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതത്തിന് പകരമായി കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 1,258 പേര് കോവിഡ് പോസിറ്റീവ്
രോഗമുക്തി 2,447 പേര്ക്ക്കോഴിക്കോട്: ജില്ലയില് ഇന്ന് 1,258 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 1,232 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
സംസ്ഥാനത്ത് കൊവിഡ് കുറയുന്നു; ഇന്ന് 16,012 കേസുകള്; ടിപിആര് 19.99%
സംസ്ഥാനത്ത് ഇന്ന് 16,012 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര് 1357, കോഴിക്കോട് 1258, ആലപ്പുഴ 1036,…
Read More » -
പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി; തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാല് ബോഗികളുമാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് തൃശ്ശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.…
Read More » -
ബലാത്സംഗക്കേസിൽ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് കേസിൽ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർക്ക മുൻകൂർ ജാമ്യം. ഹൈക്കോടതി ആണ് ശ്രീകാന്തിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ ഫ്ലാറ്റിൽവെച്ചും ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയാർ…
Read More » -
തീയതികൾ മാറില്ല; സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻനിശ്ചയിച്ച ദിവസം തന്നെ നടക്കും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികൾ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാർട്ടി കോൺഗ്രസിന്റെ തീയതിക്കും മാറ്റമില്ല. മാർച്ച് ഒന്നു മുതൽ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ…
Read More » -
പി വി അന്വറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ റോപ് വേ പൊളിച്ചു തുടങ്ങി
പി വി അന്വര് എംഎല്എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത നിര്മാണങ്ങള് പൊളിച്ചുതുടങ്ങി. റോപ് വേയാണ് ആദ്യം പൊളിക്കുന്നത്. ഊര്ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. പൊളിക്കല് നടപടി…
Read More » -
കെഎസ്ആര്ടിസിയില് പകുതി ശമ്പളത്തോടെ ദീര്ഘകാല അവധി സമ്പ്രദായം നിലവില് വന്നു
കെഎസ്ആര്ടിസിയില് പകുതി ശമ്പളത്തോടെ ദീര്ഘകാല അവധി സമ്പ്രദായം നിലവില് വന്നു. ഇതിനായി ജീവനക്കാരില് നിന്നും അപേക്ഷ ക്ഷണിച്ചുതുടങ്ങിയിട്ടുണ്ട്. 45 വയസിന് മുകളിലുള്ള കണ്ടക്ടര്, മെക്കാനിക്ക് ജീവനക്കാര്ക്ക് അപേക്ഷ…
Read More » -
കപ്പൽ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കാണാതായി
കോട്ടയം: ചരക്ക് കപ്പലിലെ ജീവനക്കാരനായ കോട്ടയം സ്വദേശിയെ അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. ജസ്റ്റിൻ കുരുവിളയെന്ന കോട്ടയം കുറിച്ചി സ്വദേശിയെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കിടെ കാണാതായത്. സ്ട്രീം അറ്റ്ലാൻഡിക് എന്ന കപ്പലിലെ…
Read More »