Kerala
-
തലസ്ഥാനത്ത് 45 മിനിറ്റിൽ 39 മില്ലി മീറ്റർ മഴ; മധ്യ-തെക്കന് കേരളത്തില് രാത്രി വരെ മഴക്ക് സാധ്യത
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് രാത്രി വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലെ…
Read More » -
മുഖ്യമന്ത്രിയുടെ ചടങ്ങിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്ദ്ദനത്തില് നിന്ന് രക്ഷിച്ചു, എസ് ഐക്ക് ആദരം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങില് അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ മര്ദ്ദനത്തില് നിന്ന് രക്ഷിച്ച അരുവിക്കര എസ് ഐ കിരണ് ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി…
Read More » -
ആഢംബര ടൂറിസ്റ്റ് ബസ് തൂക്കി വിൽക്കാനിട്ട് ഉടമ, വായ്പാ കുടിശ്ശിക അടയ്ക്കാനെന്ന് റോയ്സൺ ജോസഫ്
കൊച്ചി: വായ്പാ കുടിശ്ശികയിൽ നട്ടംതിരിഞ്ഞ് കൊച്ചിയിൽ ആഡംബര ടൂറിസ്റ്റ് ബസ് തൂക്കി വിൽക്കാനിട്ട് ഉടമ. 12 വർഷം പഴക്കമുള്ള വാഹനത്തിന് കിലോ 45 രൂപയാണ് റോയ് ട്രാവൽസ്…
Read More » -
കാസര്ഗോഡ് ആംബുലന്സും ബസും കൂട്ടിയിടിച്ച് രോഗി മരിച്ചു
കാസര്ഗോഡ് പുതിയകോട്ടയില് ബസും ആംബുലന്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രോഗി മരിച്ചു. അപകടത്തില് രണ്ട് പേര്ക്ക് പരുക്കേറ്റു. സീതാംകോളി പര്മുദ സ്വദേശി സായിബാബയാണ് മരിച്ചത്. ഉപ്പളയില് നിന്ന് രോഗിയുമായി…
Read More » -
‘ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം മർദ്ദിച്ചിരുന്നു’;യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ പരാതി
മലപ്പുറം: മലപ്പുറം വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്തതിന് പിന്നില് സ്ത്രീധന പീഡനമെന്ന് പരാതി. പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ലിജിനയെ നിരന്തരം…
Read More » -
കാരക്കോണം മെഡി.കോളേജ് സാമ്പത്തിക ക്രമക്കേട്; ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. കേസ് അന്വേഷണം തിരക്കിട്ട് അവസാനിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » -
‘ഞങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്’; കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ
കോഴിക്കോട്: കൊവിഡ് പരിശോധന നിരക്കുകൾ കുറയ്ക്കാൻ അനുവദിക്കില്ലെന്ന് ലാബ് ഉടമകളുടെ സംഘടന. ആർടിപിസിആർ പരിശോധനയ്ക്ക് അഞ്ഞൂറ് രൂപയും ആൻ്റിജൻ പരിശോധനയ്ക്ക് 300 രൂപയും ആയി തന്നെ തുടരണമെന്നാണ് ഇവർ…
Read More » -
അനുമതി കൂടാതെയുള്ള ഓഫ് റോഡ് ട്രക്കിംഗ് നിരോധിച്ച് ഇടുക്കി
ഇടുക്കി: കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ചെറാട് കൂരാച്ചിമലയില് ട്രക്കിങ്ങിന് പോയി കുടുങ്ങിപ്പോയ ബാബുവിനെ സാഹസീകമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇടുക്കി ജില്ലയില് അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിങ്ങുകളും നിരോധിച്ചു.…
Read More » -
കുതിച്ചുയർന്ന് സ്വർണവില; രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 100 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4680 രൂപയായി. ഒരു പവൻ സ്വർണത്തിന് 800 രൂപ വർധിച്ചു.…
Read More » -
1.14 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങി; പി വി അന്വറിന് ജപ്തി നോട്ടീസ്
മലപ്പുറം: പി വി അന്വര് എംഎല്എയുടെ ഒരു ഏക്കര് ഭൂമി ജപ്തി ചെയ്യാന് ആക്സിസ് ബാങ്ക് . ബാങ്ക് അന്വറിന് ജപ്തി നോട്ടീസ് അയച്ചു. 1.14 കോടിയുടെ വായ്പ…
Read More »