Kerala
-
കണ്ണൂരിൽ വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്: ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
കണ്ണൂര്: കണ്ണൂര് തോട്ടടയില് ബോംബ് പൊട്ടി ഒരാള് കൊല്ലപ്പെട്ടു. കണ്ണൂര് ഏച്ചൂര് സ്വദേശി ജിഷ്ണു(26)വാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില് ഹേമന്ത്, അരവിന്ദ് എന്നിവര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » -
കരിപ്പൂരില് യാത്രക്കാരനില്നിന്ന് 1.845 കിലോ സ്വര്ണമിശ്രിതം പിടികൂടി
കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന് ശ്രമിച്ച 1845 ഗ്രാം സ്വര്ണ(ഉദത്) മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ്…
Read More » -
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റിൽ
കുന്ദമംഗലം: കഞ്ചാവ് കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയശേഷം വീണ്ടും കഞ്ചാവ് വില്ക്കുന്നതിനിടെ പിടിയിലായി. ചേക്രോൻ വളപ്പിൽ കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി വീണ്ടും പിടിയിലായത്. കുന്ദമംഗലം എക്സൈസ്…
Read More » -
ഹിജാബ് പ്രസ്താവന: ’ഇത്ര തരം താഴാൻ പാടില്ല, ഗവർണറുടേത് ആർഎസ്എസ് ശൈലി’യെന്നും കെ മുരളീധരൻ
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കോൺഗ്രസ് എം പി കെ മുരളീധരൻ. ഒരു ഗവർണർ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തിൽ അദ്ദേഹം…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 1,446 പേര് കോവിഡ് രോഗമുക്തി 2,368 പേര്ക്ക്
കോഴിക്കോട്: ജില്ലയില് ഇന്ന് 1,446 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കംവഴി 1,389 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത 32…
Read More » -
സംസ്ഥാനത്ത് ഇന്ന് 15184 പേര്ക്ക് കൊവിഡ്; രോഗമുക്തി 38819 പേർക്ക്, ആകെ മരണം 62053
തിരുവനന്തപുരം: കേരളത്തില് 15,184 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര് 1061, ആലപ്പുഴ 1006,…
Read More » -
കോട്ടയത്ത് റെയിൽവേ ഇലക്ട്രിക് ലൈൻ പൊട്ടി വീണു; ട്രെയിൻ ഗതാഗതത്തിന് ഇരട്ട പ്രഹരം
കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണു. കേരള എക്സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. ഇലക്ട്രിക്ക് എഞ്ചിനെ ട്രാക്ഷൻ ലൈനുമായി ബന്ധിപ്പിക്കുന്ന പാൻ്റോഗ്രാഫ് എന്ന സംവിധാനം തകർന്ന്…
Read More » -
സ്കൂളുകൾ തിങ്കളാഴ്ച തുറക്കും; ക്ലാസുകൾ ഉച്ച വരെ മാത്രം, വൈകുന്നേരം വരെ നീട്ടുന്ന കാര്യം തീരുമാനമായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…
Read More » -
അടുത്ത മണിക്കൂറുകളിൽ 6 ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; കാറ്റിന്റെ വേഗത 40 കി.മീ വരെയാകാം
തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് രാത്രി വരെ മഴയ്ക്ക് സാധ്യത. ഏഴ് മണിവരെ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…
Read More » -
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം: എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് മൂന്ന് എസ്ഡിപിഐ…
Read More »