Kerala
-
മാരക മയക്കുമരുന്നുകളുമായി അമ്പായത്തോട് സ്വദേശി റോഷന് എക്സൈസിന്റെ പിടിയില്‍
കോഴിക്കോട്: വാലന്റൈന്‍സ് ഡേ പാര്‍ട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളുമായി താമരശ്ശേരി അമ്പായത്തോട് സ്വദേശി എക്സൈസിന്റെ പിടിയിലായി. അമ്പായത്തോട് മീനംകുളത്ത്ചാല് ബംഗ്ലാവില്‍…
Read More » -
തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അസാധാരണ സംഭവങ്ങളിൽ അന്വേഷണം; മന്ത്രി വീണ ഉത്തരവിട്ടു
തിരുവനന്തപുരം: തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള…
Read More » -
കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടത്തി
കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിലാണ് വീണ്ടും…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 828 പേര്‍ക്ക് കോവിഡ് പോസിറ്റീവ് 1,591പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 828 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 803 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
കൊവിഡ് കുറയുന്നു, ഇന്ന് 8989 പേർക്ക്, പതിനായിരത്തിൽ താഴെയെത്തിയത് 34 ദിവസത്തിന് ശേഷം
തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562,…
Read More » -
കല്ല്യാണവീട്ടിലെ ബോംബേറ്, സ്ഫോടക വസ്തുക്കൾ വാങ്ങാനെത്തിയത് മൂന്ന് പേർ, നിർണായക ദൃശ്യങ്ങൾ
കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണ പാർട്ടിക്കിടെയുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്. ബോംബ് നിർമ്മാണത്തിന് വേണ്ട സ്പോടക വസ്ഥുക്കൾ വാങ്ങാൻ…
Read More » -
ജീവിച്ചിരിക്കുന്നയാളിൽ നിന്ന് കരളൊരു പാതി പകുത്ത് നൽകി, ചരിത്രമെഴുതി കോട്ടയം മെഡി. കോളേജ് ആശുപത്രി
തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ കേരള മാതൃകയ്ക്ക് ഒരു പൊൻതൂവൽ കൂടി. സർക്കാർ മേഖലയിലെ ആദ്യത്തെ ലൈവ് ഡോണർ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുരോഗമിക്കുന്നു. മരണാനന്തരം…
Read More » -
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷ വീഴ്ച; 2 അന്തേവാസികൾ ചാടിപ്പോയി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിൽ വീണ്ടും ഗുരുതര സുരക്ഷ വീഴ്ച. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോയി. മറ്റൊരു വാർഡിൽ നിന്ന് ഒരു…
Read More » -
കൊവിഡ് പരിശോധന; നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടുമെന്ന് ലാബ് ഉടമകളുടെ സംഘടന
തൃശ്ശൂര്‍: കൊവിഡ് പരിശോധന നിരക്കുകൾ കൂട്ടിയില്ലെങ്കിൽ ലാബുകൾ അടച്ചിടും. സർക്കാർ തീരുമാനം ഏകപക്ഷീയമെന്ന് ലാബ് ഉടമകളുടെ സംഘടന പ്രതികരിച്ചു. നിരക്ക് കൂട്ടിയില്ലെങ്കിൽ ലാബ് അടച്ചിടുമെന്ന് മെഡിക്കൽ ലബോറട്ടറി…
Read More » -
സിൽവർ ലൈൻ സർവേ തുടരാം, ഡിപിആർ തയ്യാറാക്കിയ വിവരവും വേണ്ട; ഹൈക്കോടതി
കൊച്ചി: സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ…
Read More »