Kerala
-
അടിമാലി മുൻ റേഞ്ച് ഓഫീസർക്ക് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്ത്, വിജിലൻസ് പരിശോധനയിൽ നിർണായക കണ്ടെത്തൽ
ഇടുക്കി: മരം മുറി വിവാദത്തെ തുടർന്ന് നടപടി നേരിട്ട അടിമാലി മുൻ റേഞ്ച് ഓഫീസർ ജോജി ജോണിന് വരുമാനത്തിന്റെ 304 ഇരട്ടി സ്വത്തുണ്ടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ജോജി…
Read More » -
രാജ്ഭവന് പിആര്ഒയ്ക്ക് പുനര്നിയമനം; ശുപാര്ശ സര്ക്കാര് അംഗീകരിച്ചു
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാജ്ഭവൻ പിആർഒ യ്ക്ക് പുനർനിയമനം നൽകി സർക്കാർ. കരാർ കാലാവധി പൂർത്തിയാക്കിയ പിആർഒ എസ് ഡി പ്രിൻസിനാണ് പുനർനിയമനം. രാജ്ഭവന്റെ ശുപാർശ അംഗീകരിച്ചാണ് ഉത്തരവ്. രാജ്ഭവൻ…
Read More » -
‘സിൽവർ ലൈനിന് എതിരല്ല, സർക്കാർ വസ്തുതകൾ മറച്ചുവെക്കുന്നു’: വീണ്ടും വിമർശിച്ച് സിംഗിൾ ബെഞ്ച്
കൊച്ചി: സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. സിൽവർ ലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ…
Read More » -
അതൃപ്തിയുമായി എജി; സിൽവർ ലൈൻ സർവെ തടഞ്ഞ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച്
കൊച്ചി: സിൽവർ ലൈൻ സർവെ തടഞ്ഞ സിംഗിൾ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷൻ ബെഞ്ച്. സർക്കാർ അപ്പീലിലാണ് വാക്കാൽ പരമാർശം. വിശദമായ ഉത്തരവിറക്കാനായി കേസ് മാറ്റി.…
Read More » -
സ്വര്ണവില വീണ്ടും വര്ധിച്ചു 400 രൂപ വര്ധിച്ച് 37,000ന് മുകളില് എത്തി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തിനിടെ 800 രൂപ താഴ്ന്ന സ്വര്ണവില ഇന്ന് 400 രൂപ വര്ധിച്ച് 37,000ന് മുകളില് എത്തി. 37,040 രൂപയാണ് ഒരു…
Read More » -
നാദിർഷായെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്, നടപടി ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷായെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന്…
Read More » -
‘6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ല’; കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്രം നൽകേണ്ട 6,500 കോടിയുടെ ജിഎസ്ടി വിഹിതം ലഭിച്ചില്ലെന്ന് ഗവർണർ. സാമ്പത്തിക പ്രതിസന്ധി…
Read More » -
സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; സര്ക്കാരിനും ഗവര്ണര്ക്കുമെതിരെ മുദ്രാവാക്യം വിളികള്
തിരുവനന്തപുരം: ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്പ് ചേര്ന്ന യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്ണര് സഭയിലേക്ക് എത്തിയപ്പോള് തന്നെ…
Read More » -
പരസ്പരം മുദ്രാവാക്യംവിളികളുമായി ജോയന്റ് കൗൺസിലും എൻ.ജി.ഒ. യൂണിയനും
കോഴിക്കോട്: കളക്ടറേറ്റ് കവാടത്തിനുമുന്നിൽ ഒരേസമയം പരസ്പരം മുദ്രാവാക്യം വിളികളുമായി ഭരണാനുകൂല സർവീസ് സംഘടനകളായ എൻ.ജി.ഒ. യൂണിയനും ജോയന്റ് കൗൺസിലും സംഘടിച്ചപ്പോൾ കാര്യം മനസ്സിലാവാതെ കണ്ടുനിന്നവർ അമ്പരന്നു. സംഘർഷസാധ്യത…
Read More » -
വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കിണറിൽ വീണു
വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കിണറിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണിരിക്കുന്നത്. വനപാലകർ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Read More »