Kerala
-
കോഴിക്കോട് സിവിൽ സ്റ്റേഷൻ പൂർണ സ്തംഭനത്തിൽ, ആയിരത്തോളം ജീവനക്കാർ സമരത്തിൽ
കോഴിക്കോട്: കോഴിക്കോട് സിവിൽ സ്റ്റേഷന്റെ പ്രവർത്തനം പൂർണമായും സ്തംഭിപ്പിച്ച് എൻജിഒ യൂണിയന്റെ സമരം. ജീവനക്കാരുടെ കൂട്ടസ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ചാണ് ആയിരത്തോളം ജീവനക്കാർ അണിനിരന്ന് സമരം നടക്കുന്നത്. കോഴിക്കോട് റവന്യൂ…
Read More » -
വയനാട് മന്ദംകൊല്ലിയില് കുഴിയില് വീണ കടുവക്കുഞ്ഞിനെ കാട്ടില് തുറന്നു വിട്ടു.
വയനാട് മന്ദംകൊല്ലിയില് കുഴിയില് വീണ കടുവക്കുഞ്ഞിനെ കാട്ടില് തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില് കടുവക്കുഞ്ഞ് കിണറ്റില് വീണത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ…
Read More » -
വിദ്യാർത്ഥികൾക്ക് യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ പൂർണ തോതിൽ തുറക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാനഘട്ടത്തിൽ. പിടിഎയുടേയും സന്നദ്ധ പ്രവർത്തകരുടേയും പങ്കാളിത്തതോടെയാണ് ശുചീകരണം നടക്കുന്നത്. തിരുവനന്തപുരം എസ് എം വി സ്കൂളിൽ…
Read More » -
കയര് മേഖലയില് പ്രതിസന്ധി രൂക്ഷം; സര്ക്കാര് ആനുകൂല്യങ്ങള് വാഗ്ദാനങ്ങളില് മാത്രമെന്ന് തൊഴിലാളികള്
സംസ്ഥാനത്ത് കയര് മേഖലയില് പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്മിച്ച ഉല്പ്പന്നങ്ങള് കെട്ടികിടക്കുന്നതുമാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം. ബജറ്റില് കയര്മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.…
Read More » -
ദീപുവിന്റെ കൊലപാതകം, നാല് പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്കെതിരെയും പൊലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ദീപു മരിച്ച സാഹചര്യത്തിലാണ്…
Read More » -
സ്കൂളുകളുടെ പ്രവര്ത്തനം സാധാരണ നിലയിലേക്ക്; ഇന്നും നാളെയും അണുനശീകരണം
ഫെബ്രുവരി 21ന് മുഴുവന് കുട്ടികളും സ്കൂളുകളില് എത്തുന്നതിന് മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തെ സ്കൂളുകളില് വൃത്തിയാക്കലും അണുനശീകരണവും നടക്കും. സ്കൂളുകള് മുഴുവന് സമയവും പ്രവര്ത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങള്ക്ക്…
Read More » -
ചായക്കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ, വീനിതയുടെ ജീവനെടുത്ത കത്തി കണ്ടെത്തി; അന്വേഷണത്തിൽ നിർണായകം
തിരുവനന്തപുരം: അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ചായക്കടയില് ഒളിപ്പിച്ചുവച്ചിരുന്ന കത്തിയാണ് തെളിവെടുപ്പിനിടെ കണ്ടെത്തിയത്. കേസന്വേഷണത്തിൽ ഏറ്റവും…
Read More » -
വിവാദങ്ങൾ ബാക്കിയാക്കി കെഎസ്ഇബി ട്രേഡ് യൂണിയൻ സമരം ഇന്ന് അവസാനിപ്പിക്കും
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഇന്ന് അവസാനിപ്പിക്കും. ചെയര്മാനുമായി സമരസമിതി നേതാക്കള് ഇന്ന് നടത്തുന്ന ചര്ച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. സമരസമിതി ഉയര്ത്തിയ…
Read More » -
‘വിഭാഗീയത ഇല്ല, സംഘടനാ പ്രശ്നങ്ങൾ ഉണ്ട്’: കരട് റിപ്പോർട്ട് ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും
തിരുവനന്തപുരം: സി പി എം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിൻ മേൽ ഇന്ന് സംസ്ഥാന സമിതി യോഗത്തിൽ ചർച്ച. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകും സംസ്ഥാന…
Read More » -
കിഴക്കമ്പലത്ത് കണ്ണീർ; ദീപുവിന്റെ പോസ്റ്റ് മോർട്ടം രാവിലെ, 3 മുതൽ പൊതുദർശനം, സംസ്കാരം വൈകിട്ട്
കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പോസ്റ്റ് മോർട്ടം നടത്തിയ ശേഷമാകും ബന്ധുക്കൾക്ക്…
Read More »