Wayanad

വയനാട് മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു.

Please complete the required fields.




വയനാട് മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുഞ്ഞ് വീണത്.

വനപാലകര്‍ സ്ഥലത്തെത്തി കടുവകുട്ടിയെ രക്ഷിച്ചിരുന്നു. തുടര്‍ന്ന് കടുവക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിച്ചശേഷം കാട്ടിലേയ്ക്ക് തുറന്നു വിടുകയായിരുന്നു.

Related Articles

Leave a Reply

Back to top button