Kerala
-
നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയ്ക്ക് ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയ്ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് നടപടി. ഒരു ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം,…
Read More » -
കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി; പിടികൂടിയത് മയക്കുവെടി വെച്ച്
മാനന്തവാടി: കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. വനം വകുപ്പ് സീനിയര് വെറ്റിനറി സര്ജന് ഡോ.അരുണ് സക്കറിയുടെ നേതൃത്വത്തിലാണ്…
Read More » -
‘നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നത് കോടതിയിൽ നിന്ന്, ഏത് കോടതിയെന്ന് കണ്ടെത്തണം’
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷൻ. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി. ആക്രമണ…
Read More » -
ഇന്നത്തെ സ്വർണവിലയിൽ റെക്കോർഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന്…
Read More » -
കോഴിക്കോട് വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ബാലുശ്ശേരി കരുമലയിൽ വിദ്യാർഥികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19)താമരശ്ശേരി സ്വദേശിയായ ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനവിന്റെ…
Read More » -
കോളജ് പ്രവേശനത്തിന് പോകവേ അപകടം,കാറും ലോറിയുമായി കുട്ടിയിടിച്ചു; അച്ഛനും മകളും മരിച്ചു
കോഴിക്കോട് : ബിഎസ്സി നഴ്സിങ് പ്രവേശനത്തിനു പോയ വിദ്യാർഥിനിയും അച്ഛനും കാറപകടത്തിൽ മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം അമ്പലക്കുന്ന് കുംഭാര കോളനിയിലെ പഴമ്പാലക്കോട്ട് കുമാരൻ (43), മകൾ നന്ദന…
Read More » -
പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു; ഇംഗ്ലീഷ്, ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകളുടെ തിയതികളില് മാറ്റം
പ്ലസ് ടു പരീക്ഷാ ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രില് 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്ക് മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, എക്കണോമിക്സ്…
Read More » -
ഏഷ്യയിലെ നമ്പർ വൺ ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോ സ്ട്രിങ് പാലം വലിയഴീക്കലിൽ, ഇന്ന് മുതൽ ജനങ്ങളിലേക്ക്
ആലപ്പുഴ: ആലപ്പുഴക്കാരുടെചിരകാല സ്വപ്നമായ വലിയഴീക്കൽ പാലം ഇന്നത്തോട യാഥാർത്ഥ്യമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ പാലം ജനങ്ങൾക്കായി തുറന്ന് നൽകും. തീരദേശ ഹൈവേയുടെ ഭാഗമാണ് വലിയഴീക്കൽ പാലം.…
Read More » -
ഗര്ഭിണിയായ 10 വയസുകാരിക്ക് അബോര്ഷന് ചെയ്യാന് അനുമതി തേടി ഹൈക്കോടതിയില്
കൊച്ചി: അച്ഛന് പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ 10 വയസുകാരി അബോര്ഷന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്. പെണ്കുട്ടിക്ക് വേണ്ടി അമ്മയാണ് അന്താരാഷ്ട്ര വനിത ദിനത്തില് ഹൈക്കോടതിയില് ഹര്ജി നല്കിയത്. പെണ്കുട്ടിക്ക് ഈ ഗര്ഭം…
Read More » -
ചുരത്തിൽ കൊക്കയിൽ വീണ് മരിച്ചത് കൊട്ടാരക്കര സ്വദേശി.
താമരശ്ശേരി : താമരശ്ശേരി ചുരത്തില് കൊക്കയില് വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര കിഴക്കുംമുറി പുത്തൂര് രാജേഷ് ഭവനം രാജുവിന്റെ മകന് രാജേഷ് ആണ് മരിച്ചത്. ചുരം ഒമ്പതാം…
Read More »