Kerala
-
സംസ്ഥാനത്ത് സ്വര്ണ വില വീണ്ടും കൂടി, പവന് 37,920 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്ണ വിലയില് വര്ധന. പവന് എന്പതു രൂപയാണ് കൂടിയത്. ഒരു പവന് സ്വര്ണത്തിന്റെ വില 37,920 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4740…
Read More » -
കെ റെയിൽ പ്രതിഷേധം; ‘കല്ല് ഊരിയാൽ വിവരമറിയും, ഒരു സംശയവും വേണ്ട’: മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കി വിടുകയാണെന്ന് മന്ത്രി ആരോപിച്ചു. അതാണ് ചെങ്ങന്നൂരിൽ ഉൾപ്പടെ…
Read More » -
സിൽവർ ലൈൻ: സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു, സംയമനം പാലിക്കാൻ പൊലീസിന് നിർദ്ദേശം
തിരുവനന്തപുരം: സിൽവർ ലൈനെതിരെ ഇന്നും സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. മലപ്പുറം തിരുനാവായയിലെ സർവ്വേ ജനങ്ങൾ സംഘടിച്ചതിനെ തുടർന്ന് മാറ്റി. ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും നാട്ടുകാർ സംഘടിച്ചെത്തി. പൊലീസ്…
Read More » -
ജെബി മേത്തര് ഇന്ന് നാമനിര്ദേശ പത്രിക നൽകും; വിവാദങ്ങൾ അവസാനിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോണ്ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്ഥിയായി ജെബി മേത്തര് ഇന്ന് നാമനിര്ദേശ പത്രിക സമര്പ്പിക്കും. രാവിലെ റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക നല്കുക. കെപിസിസി പ്രസിഡന്റ് കെ…
Read More » -
‘പൊലീസ് പ്രകോപിപ്പിക്കരുത്’; പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡിജിപി
തിരുവനന്തപുരം: സിൽവർലൈൻ സമരത്തിനെതിരായ പൊലീസ് നടപടിയില് പ്രതികരണവുമായി ഡിജിപി അനില്കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുതെന്നും സംയമനത്തോടെ പ്രതിഷേധങ്ങളെ നേരിടണമെന്നും ഡിജിപി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി…
Read More » -
വര്ഗീയ കലാപം തടയാന് പൊലീസില് പുതിയ സേന വരുന്നു
തിരുവനന്തപുരം: വര്ഗീയ കലാപങ്ങള് തടയാന് സംസ്ഥാന പൊലീസില് കലാപ വിരുദ്ധ സേന വരുന്നു. ബറ്റാലിയനുകള് രണ്ടായി വിഭജിച്ചാണ് സേന രൂപീകരിക്കുന്നത്. ഉദ്യോഗസ്ഥര്ക്ക് ഇതിനായി പ്രത്യേക പരിശീലനവും നല്കും. ഇത്…
Read More » -
ഭാരത്, ഹിന്ദുസ്ഥാൻ പെട്രോളിയം സ്ഥാപനങ്ങളിലെ ലോറികൾ അനിശ്ചിതകാല സമരത്തിൽ, ഇന്ധന വിതരണം മുടങ്ങും
കൊച്ചി: എറണാകുളത്തെ ഭാരത് പെട്രോളിയം – ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയും – എച്ച്പിസിഎൽ എന്നീ സ്ഥാപനങ്ങളിലെ ലോറികൾ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിൽ. 600 ഓളം ലോറികൾ…
Read More » -
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം; കൂട്ടിയിട്ടിരിക്കുന്ന മാലിന്യം കത്തി
എറണാകുളം: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. അഗ്നിശമന സേന രണ്ട് മണിക്കൂർ പണിപ്പെട്ട് തീ നിയന്ത്രണ…
Read More » -
പൊലീസ് വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും സൈബർ ഹാക്കർ സായി ശങ്കർ; ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായിച്ചുകളയാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് തന്നെ വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നുമാണ്…
Read More » -
കൊച്ചി മെട്രോ തൂണിലെ ചരിവ് പാലാരിവട്ടം മാതൃകയില് അന്വേഷിക്കാന് സര്ക്കാര്
കൊച്ചി: പത്തടിപ്പാലത്ത് കൊച്ചി മെട്രോ തൂണിനുണ്ടായ ബലക്ഷയത്തെപ്പറ്റി പാലാരിവട്ടം പാലം മാതൃകയില് സ്വതന്ത്ര ഏജന്സിയൊക്കൊണ്ട് പരിശോധിപ്പിക്കാന് സര്ക്കാര് ഒരുങ്ങുന്നു. കെഎംആര്എല്ലിന്റെ (KMRL) റിപ്പോര്ട്ട് കിട്ടിയശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മന്ത്രി…
Read More »