Kerala
-
പ്രതിഷേധം തുടരുന്നു; സമരം ശക്തമാക്കി പ്രതിപക്ഷം; പിന്നോട്ടില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സിൽവർ ലൈനിൽ ഉയരുന്ന പ്രതിഷേധം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്ച്ച ചെയ്തേക്കും.പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം കെ റെയില് വലിയ രാഷ്ട്രീയ വിഷയമായി ഉയര്ത്തുന്നതും സര്ക്കാര് ഗൗരവമായാണ് കാണുന്നത്.പ്രതിപക്ഷ…
Read More » -
തൊണ്ടിമുതലുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്; നടപടി കോടതി നിർദേശത്തെ തുടർന്ന്
തിരുവനന്തപുരം: തൊണ്ടി മുതലുകള് സൂക്ഷിക്കുന്നതില് വീഴ്ച വരുത്തരുതെന്ന് പൊലീസിനോട് ഡിജിപി. അഭയ കേസിലെ കോടതി ഉത്തവിന്റെ അടിസ്ഥാനത്തിലാണ് തൊണ്ടി മുതല് സൂക്ഷിക്കുന്നതില് കരുതല് വേണമെന്ന നിര്ദേശം. അഭയ കേസ്…
Read More » -
കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; കപ്പലിൽ ദുബായിലേക്ക് കടത്താനുള്ള ശ്രമം ഡിആർഐ പൊളിച്ചു
കൊച്ചി: കൊച്ചിയിൽ വൻ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആർഐ പിടികൂടി. ദുബായിലേക്ക് കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം കടത്താനായിരുന്നു ശ്രമം. കൊച്ചി…
Read More » -
11 അംഗ കരുതൽ പട, കൺട്രോൾ റൂം; കെ റെയില് വിരുദ്ധ സമരം ശക്തിപ്പെടുത്താന് കോഴിക്കോട് ഡിസിസി
കോഴിക്കോട്: കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്താന് കോഴിക്കോട് ഡിസിസി. ഇതിന്റെ ഭാഗമായി ജില്ലിയില് കൺട്രോൾ റൂമും11 അംഗ കരുതൽ പടയും കോഴിക്കോട് ഡിസിസിയുടെ കീഴിൽ സജ്ജമാക്കി. സര്വ്വേ…
Read More » -
മാർച്ച് 27ന് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും; മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം : മാർച്ച് 27ന് (ഞായർ) കേരളത്തിലെ റേഷൻകടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മാർച്ച് 28, 29 തീയതികളിൽ അഖിലേന്ത്യാ…
Read More » -
സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പൊലീസ് പഠന റിപ്പോർട്ട് ; കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോർട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വർധിച്ചതെന്നാണ് പൊലീസിൻെറ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് സർക്കാരിന്,…
Read More » -
പ്രായപൂര്ത്തിയാകാത്ത അന്ധ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും പിടിയിൽ
ഇടുക്കി കുടയത്തൂര് അന്ധ വിദ്യാലയത്തിലെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പലും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ് പൊലീസ് പിടികൂടിയത്. പെണ്കുട്ടിയുടെ ബന്ധുക്കളെയും സാക്ഷികളെയും…
Read More » -
അട്ടപ്പാടിയില് വീണ്ടും ശിശുമരണം; മൂന്നു മാസത്തിനിടെ റിപ്പോര്ട്ട് ചെയ്യുന്ന നാലാമത്തെ മരണം
പാലക്കാട് അട്ടപ്പാടിയില് വീണ്ടും ശിശുമരണം. മേട്ടുവഴിയില് മരുതന്- ജിന്സി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല് ആശുപത്രിയില് ചികിത്സയിലായിരുന്നു കുഞ്ഞ്. ജന്മനാ ഹൃദയസംബന്ധമായ…
Read More » -
ഓട്ടോ ടാക്സി നിരക്ക് കൂടുമെന്ന് മന്ത്രി ആന്റണി രാജു
ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി…
Read More » -
കാണാതായ അച്ഛനും മകളും കല്ലാര്കുട്ടി ഡാമില് മരിച്ച നിലയില്
കോട്ടയം പാമ്പാടിയില് നിന്ന് വീടു വിട്ടിറങ്ങിയ പിതാവിനേയും മകളേയും ഇടുക്കി കല്ലാര്കുട്ടി ഡാമില് മരിച്ച നിലയില് കണ്ടെത്തി. ബിനീഷ്, മകള് പാര്വതി (16) എന്നിവരാണ് മരിച്ചത്. രണ്ടുപേരെയും…
Read More »