Kerala
-
കോട്ടയത്ത് ബൈക്ക് അപകടത്തില് എഞ്ചിനീയറിംഗ് വിദ്യാര്ത്ഥി മരിച്ചു
കോട്ടയം ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില് എഞ്ചിനീയറിംഗ് വിദ്യാര്ത്ഥിക്ക് ദാരുണാന്ത്യം. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്ഷ മെക്കാനിക്കല് വിദ്യാര്ത്ഥി ഷൈബിന് മാത്യു ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക്…
Read More » -
തൃശൂർ കോർപ്പറേഷനിൽ ബജറ്റ് കീറിയെറിഞ്ഞ് കോൺഗ്രസ് പ്രതിഷേധം
തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ബജറ്റ് അവതരണം തടഞ്ഞ് കോൺഗ്രസിന്റെ പ്രതിഷേധം. അമൃതം മാസ്റ്റർ പ്ലാൻ കരട് കൗൺസിൽ അറിയാതെ കേന്ദ്ര സർക്കാറിന് സമർപ്പിച്ചു എന്നാരോപിച്ച് പ്രതിപക്ഷനേതാവ്…
Read More » -
സിൽവർ ലൈൻ ; മലപ്പുറത്ത് യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം പുനഃസ്ഥാപിച്ചു
മലപ്പുറം വട്ടത്താണിയിൽ യുഡിഎഫ് പിഴുതെറിഞ്ഞ അതിരടയാള കല്ലുകൾ സിപിഐഎം വീണ്ടും സ്ഥാപിച്ചു. സിപിഐഎം നേതാക്കൾ വീടുകൾ കയറി ബോധവത്കരണം നടത്തുന്നു. വികസനം വരുന്നത് അംഗീകരിക്കുന്നു, കല്ലിടലിനോട് എതിർപ്പില്ല,…
Read More » -
റെയില്വേ ട്രാക്കില് തടഞ്ഞുനിര്ത്തി സ്വർണ്ണ മാലയും മൊബൈലും തട്ടിയെടുത്തു; രണ്ട് പേര് പിടിയില്
കോഴിക്കോട്: ക്രൌണ് തിയേറ്ററിനു സമീപം റെയിൽവെ ട്രാക്കില് വെച്ച് സ്വർണ്ണ മാലയും മൊബൈല് ഫോണും തട്ടിയെടുത്ത കേസിലെ പ്രതികള് പിടിയില്. വെള്ളിപറമ്പ് സ്വദേശിയായ ജിമ്നാസ് (32), കുറ്റിക്കാട്ടൂര്…
Read More » -
സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് സംഘടിച്ച് നാട്ടുകാർ; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാഭീഷണി
തിരുവനന്തപുരം: സിൽവർലൈൻ സർവ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ പ്രതിഷേധം. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാരുടെ ആത്മഹത്യാ ഭീഷണി.…
Read More » -
പാർക്കിംഗിനെ ചൊല്ലി തർക്കം; മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു
മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേടാവ് തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി…
Read More » -
ഫോൺ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ്; ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം തന്റേതെന്നും മൊഴി
വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ…
Read More » -
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; വൃദ്ധൻ കൊല്ലപ്പെട്ടു
ഇടുക്കി സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാന ആക്രമണം. രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ്…
Read More » -
ഐടി പാർക്കുകളിൽ ഇനി ബാറും പബും; പുതുക്കിയ മദ്യ നയത്തിന് പച്ചക്കൊടി;മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും
പുതുക്കിയ മദ്യ നയത്തിന് സർക്കാരിന്റെ പച്ചക്കൊടി. പുതിയ മദ്യ നയത്തിന് ഇന്ന് അംഗീകാരം നൽകും. മന്ത്രി സഭാ യോഗത്തിൻ്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. പുതിയ നയം പ്രാബല്യത്തിൽ…
Read More » -
225 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ വെച്ച് പിടികൂടി കേരളാ എക്സൈസ് സംഘം
തൊടുപുഴ: തമിഴ്നാട് ദിണ്ഡിഗലിൽവൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായിരണ്ടുപേരെ അറസ്റ്റ് ചെയ്തു. കേരളത്തിലേക്ക് തമിഴ്നാട് വഴി വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമം നടക്കുന്നതായി കേരള…
Read More »