Kerala
-
കോഴിക്കോട് വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂരിൽ കടത്താൻ ശ്രമിക്കുന്നതിനിടെ ഇന്നലെ പിടികൂടിയത് രണ്ടുകോടി രൂപയുടെ സ്വർണം. ഒരു വ്യക്തിയിൽ നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും കോഴിക്കോട്…
Read More » -
രവീന്ദ്രൻ പട്ടയത്തിലെ തുടര്നടപടികൾ ഇഴയുന്നു; റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ കോണ്ഗ്രസ് പ്രതിഷേധത്തിലേക്ക്
ഇടുക്കി: രവീന്ദ്രൻ പട്ടയത്തിലെ തുടര്നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. 45 ദിവസം സമയപരിധി നിശ്ചയിച്ച് തുടങ്ങിയ നടപടികൾ 80 ദിവസമായിട്ടും പകുതി പോലുമായില്ല. റവന്യൂവകുപ്പ് അനാസ്ഥക്കെതിരെ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്…
Read More » -
കുടുംബശ്രീ ഭക്ഷണം ഇനി ഓടിയെത്തും; ഫുഡ് ഓൺ വീൽസ് ഏപ്രിൽ അവസാനം മുതൽ
കോഴിക്കോട് : പാതയോരങ്ങളിൽനിന്ന് ചൂടോടെ ദോശയും ചട്നിയും കഴിക്കാം. കല്ലുമ്മക്കായ പൊരിച്ചതിന്റെ രുചി നുകരാം. കുടുംബശ്രീയുടെ ഭക്ഷണവണ്ടി ‘ഫുഡ് ഓൺ വീൽസ്’ ഏപ്രിൽ അവസാനത്തോടെ തെരുവോരങ്ങളിലെത്തും. നഗരത്തിലെ കുടുംബശ്രീ…
Read More » -
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും; മെഡലുകളുടെ എണ്ണവും കൂട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള് നല്കിയിരുന്നത്.…
Read More » -
സില്വര് ലൈന് പ്രക്ഷോഭം കടുപ്പിക്കും; യുഡിഎഫ് നേതൃയോഗം ഇന്ന്
സില്വര് ലൈനില് തുടര്പ്രക്ഷോഭം ഉള്പ്പെടെ ചര്ച്ച ചെയ്യാന് യുഡിഎഫ് നേതൃയോഗം ഇന്ന്. രാവിലെ 10ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിലാണ് യോഗം ചേരുക. സില്വര്…
Read More » -
കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ; നാല് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘം പിടിയിൽ. നാലംഗ സംഘമാണ് പിടിയിലായത്. അജിത് ലിയോൺ എന്ന ലഹരിവിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ആക്രമണം നടത്തിയ അഖിൽ,…
Read More » -
പളളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില് വീട് ആക്രമിച്ച സംഭവം;പ്രദേശത്ത് സര്വേ നടത്താൻ കോർപ്പറേഷൻ
കോഴിക്കോട്: അതിര്ത്തി തര്ക്കത്തെത്തുടര്ന്ന് പളളിക്കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില് വീട് ആക്രമിച്ച സംഭവത്തില് തര്ക്ക പ്രദേശത്ത് സര്വേ നടത്താനൊരുങ്ങി കോഴിക്കോട് കോര്പറേഷന്. കെട്ടിട നിര്മാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോര്പറേഷന് നോട്ടീസ്…
Read More » -
മുല്ലപ്പെരിയാറില് മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നതില് സുപ്രീംകോടതി വിധി ഇന്ന്
ദില്ലി: മുല്ലപ്പെരിയാറില് മേല്നോട്ട സമിതിക്ക് കൂടുതല് അധികാരം നല്കുന്നതില് സുപ്രീംകോടതി വിധി ഇന്ന്. ഡാം സുരക്ഷ അതോറിറ്റി പ്രവർത്തന സജ്ജമാകാന് താമസമുള്ളതിനാൽ നിയമപ്രകാരമുള്ള അധികാരങ്ങള് കോടതി മേൽനോട്ട സമിതിക്ക് കൈമാറിയേക്കും.…
Read More » -
കുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി ശൈശവ വിവാഹം, മനുഷ്യക്കടത്തിന് കേസ് എടുക്കും
ഇടുക്കിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തമിഴ്നാട്ടിലെത്തിച്ച് ബലമായി വിവാഹം നടത്തുന്നവർക്കെതിരെ ഇനി മുതൽ മനുഷ്യക്കടത്തിന് കേസ് എടുക്കും. ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ…
Read More » -
കെഎസ്ഇബിയിൽ തീരാതെ പോര്: ചെയർമാനെതിരെ സിഐടിയു സംഘടനകളുടെ കരിദിന ആചരണം രണ്ടാംദിവസത്തിലേക്ക്
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് ഇന്നും കരിദിനം ആചരിക്കും. സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്റേയും,സംസ്ഥാന ഭാരവാഹി ജാസ്മിന് ബാനുവിന്റേയും സസ്പെന്ഷനില് പ്രതിഷേധിച്ചാണിത്. അസോസിയേഷൻ ജനറൽ സെക്രട്ടറി ബി…
Read More »