Kerala
-
കാഞ്ഞങ്ങാട് ഷിഗല്ല സ്ഥിരീകരിച്ചത് ഷവര്മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക്
കാഞ്ഞങ്ങാട്: കോഴിക്കോടിന് പിന്നാലെ കാസര്കോട് ജില്ലയിലും നാല് കുട്ടികൾക്ക് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഷവര്മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടികൾക്കാണ് ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ കാഞ്ഞങ്ങാട്…
Read More » -
കാഞ്ഞങ്ങാട് ഷിഗെല്ല; നാല് കുട്ടികളില് രോഗ ബാധ സ്ഥിരീകരിച്ചു
കാസർകോട്: കാസർകോട് ജില്ലയില് ഷിഗെല്ല വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള നാല് കുട്ടികൾക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » -
പരപ്പൻ പൊയിലില് വാഹനാപകടം,മൂന്നുപേര്ക്ക് പരിക്ക്
താമരശ്ശേരി: പരപ്പന് പൊയിലില് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന്പേര്ക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ (2),…
Read More » -
ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാവും
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് മത്സരിക്കും. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് നേതൃയോഗത്തിലാണ് ഉമയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്.…
Read More » -
അനധികൃത ക്വാറികള് കണ്ടെത്താന് ഉപഗ്രഹ സര്വേയുമായി സര്ക്കാര്
സംസ്ഥാനത്തെ അനധികൃത ക്വാറികള് കണ്ടെത്താന് ഉപഗ്രഹ സര്വേയുമായി സര്ക്കാര്. അംഗീകാരമുള്ള പാറമടകള് പരിധിയില്പ്പെടാത്ത സ്ഥലത്ത് ഖനനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഉപഗ്രഹ സര്വേ. ഇതിനുള്ള നിരക്ക് സംബന്ധിച്ച്…
Read More » -
താമരശ്ശേരിയിൽ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായി
താമരശ്ശേരി.താമരശ്ശേരിയിൽ രണ്ട് കിലോ കഞ്ചാവുമായി ആസാം സ്വദേശി പിടിയിലായി നൂറുല് ഹഖ് (26) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജന്സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില് താമരശ്ശേരി എക്സൈസ്…
Read More » -
വയനാട്ടിൽ ഭക്ഷ്യവിഷബാധ; 15 വിനോദ സഞ്ചാരികൾ ചികിത്സയില്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരത്ത് നിന്ന് വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 15 പേരെ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം…
Read More » -
ബെല്ലടിച്ചു,ചെലവേറിയ യാത്രയ്ക്ക് ബസ്: ഓട്ടോ, ടാക്സി നിരക്ക് വർധന യാത്രക്കാർക്ക് അധികഭാരം
കോഴിക്കോട്: ബസിലും ഓട്ടോറിക്ഷയിലും ടാക്സികളിലും നിരക്ക് വർധിച്ചതോടെ യാത്രകൾക്ക് ചെലവേറി. ഞായറാഴ്ച മുതൽ നിരക്കുകൾ നിലവിൽ വന്നു. മൊഫ്യൂസൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ബീച്ചിലേക്ക് ഓട്ടോയുടെ മീറ്റർചാർജ്…
Read More » -
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം ജില്ലയില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ…
Read More » -
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി; വികസന സമിതി യോഗത്തിൽ പങ്കെടുക്കും, ആദിവാസി ഊരുകൾ സന്ദർശിക്കും
ദില്ലി: കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തി. ജില്ലയിലെ ബിജെപി നേതാക്കൾ സ്മൃതി ഇറാനിയെ സ്വീകരിച്ചു. ഒരു ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്ര മന്ത്രി…
Read More »