Kerala
-
ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി; ആളും ആരവവുമായി, പത്തിന് തൃശൂർ പൂരം
തൃശൂർ: ശക്തൻ്റെ തട്ടകത്തിൽ പൂരം കൊടിയേറി. ആദ്യം പാറമേക്കാവിലും, തുടര്ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടക്കും. മെയ് 10നാണ് തൃശൂർ പൂരം.…
Read More » -
ശ്രീനിവാസന് വധക്കേസ്; നാല് പേര് കൂടി അറസ്റ്റില്, പിടിയിലായവരുടെ എണ്ണം 20 ആയി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാല് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ,…
Read More » -
ചക്രവാതച്ചുഴി, ന്യൂനമർദ സാധ്യത; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴക്കും മിന്നലിനും സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാധ്യതയും ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയും കണക്കിലെടുത്ത് കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » -
തൃക്കാക്കരയിൽ കെഎസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥി
കൊച്ചി: തൃക്കാക്കരയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ എസ് അരുൺ കുമാർ ഇടത് മുന്നണി സ്ഥാനാർത്ഥിയാകും. സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. സിഐടിയു ജില്ലാ കമ്മിറ്റിയഗവും ശിശുക്ഷേമ…
Read More » -
ഏകദിന വില്പനയിൽ റെക്കോർഡിട്ട് കേരളം; അക്ഷയ തൃതീയയിൽ 2250 കോടി രൂപയുടെ വിൽപന
തിരുവനന്തപുരം : അക്ഷയതൃതീയ ദിനത്തിൽ സംസ്ഥാനത്ത് വൻതോതിൽ സ്വർണ്ണവില നടന്നതായി വ്യാപാരികളുടെ കണക്ക്. മെയ് മൂന്നിന് അക്ഷയതൃതീയ ദിനത്തിൽ മാത്രം പതിനായിരക്കണക്കിനാളുകൾ സംസ്ഥാനത്തെ ചെറുതും വലുതുമായ സ്വർണ്ണാഭരണ ശാലകളിലേക്ക്…
Read More » -
കണ്ണൂരിൽ ഇന്ന് കെ-റെയിൽ കല്ലിടലില്ല, താൽക്കാലികമായി നിർത്തിവെച്ചു; സിൽവർലൈൻ ബദൽ സംവാദം ഇന്ന്
കണ്ണൂർ: കണ്ണൂരിൽ ഇന്ന് കെ- റെയിൽ കല്ലിടലില്ല. തൽക്കാലികമായി നിർത്തിവെച്ചതായും പുനരാരംഭിക്കുന്നത് എപ്പോഴെന്ന് പിന്നീട് അറിയിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ധർമ്മടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇനി സിൽവർ ലൈൻ…
Read More » -
തുടർച്ചയായ ഇടിവിൽ സ്വർണവില; ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപ കുറഞ്ഞു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37600…
Read More » -
ടോൾ കൊടുക്കാതെ സർവീസ് തുടങ്ങി സ്വകാര്യ ബസുകൾ; പന്നിയങ്കരയിൽ പ്രതിഷേധം വേറെ ലെവൽ
പാലക്കാട് : പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ സമരം കടുക്കുന്നു. പന്നിയങ്കര ടോൾ പ്ലാസയിലൂടെ ടോൾ നൽകാതെ ബസുകൾ കടന്ന് പോകുകയാണ്. ബസുടമകൾ തന്നെ ബാരിക്കേഡുകൾ മാറ്റി ബസുകൾ…
Read More » -
ഇന്ന് ടിപി ചന്ദ്രശേഖരന് രക്തസാക്ഷി ദിനം; കേരള മനസാക്ഷിയെ പിടിച്ചുലച്ച കൊലപാതകത്തിന് ഒരുപതിറ്റാണ്ട്
കോഴിക്കോട്: കേരള മനസാക്ഷിയെ പിടിച്ചുലച്ച ടിപി ചന്ദ്രശേഖരന് കൊലപാതകം നടന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുന്നു. ഒരു പതിറ്റാണ്ടിനിപ്പുറവും ഒഞ്ചിയത്ത് സഖാവ് ടിപി ചന്ദ്രശേഖരന്റെ ഓർമകളിരമ്പുകയാണ്. ജീവിച്ചിരുന്നതിനേക്കാൾ ശക്തനായ…
Read More » -
സ്വർണക്കടത്ത്: യുവാക്കളെ തട്ടിക്കൊണ്ടു പോയ നാലു പേർ റിമാൻഡിൽ
കോഴിക്കോട് : കടത്തു സ്വർണം കൈമാറാതെ ദുബായിൽ നിന്നെത്തിയ കാരിയർ മുങ്ങിയതിന് 2 പേരെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അറസ്റ്റിലായ 4 പേരെ റിമാൻഡ് ചെയ്തു. മലപ്പുറം…
Read More »