Kerala
-
സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബാലുശ്ശേരി: പുറക്കാട്ടിരി പാലത്തിന് മുകളിൽ സ്വകാര്യബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ബാലുശ്ശേരി പൊന്നരംതെരു പാണൻകണ്ടി ഷൺമുഖന്റെ (ജയിൽവാർഡൻ) മകൻ അശ്വന്ത് (22) ആണ് മരിച്ചത്.…
Read More » -
പത്തനംതിട്ടയിൽ പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട: പരോളിലിറങ്ങിയ തടവുകാരൻ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്കുമാർ ആണ് മരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരൻ ആയിരുന്ന ഗിരീഷ് കുമാര് പരോൾ പൂർത്തിയാക്കി ഇന്നലെ ജയിലിലേക്ക്…
Read More » -
ഇത്തവണ മണ്സൂണ് മഴ നേരത്തെയെത്തും; സംസ്ഥാനത്ത് കാലവർഷം മെയ് 27 ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ്…
Read More » -
എന്ഡോസള്ഫാന് നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി
എന്ഡോസള്ഫാന് ഇരകള്ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി…
Read More » -
ആദിവാസി മേഖലയിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം
ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ…
Read More » -
ലൈംഗിക അധിക്ഷേപ പരാതി; എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
ലൈംഗിക അധിക്ഷേപം നടത്തിയയെന്ന പരാതിയിൽ ചേർത്തല എസ് എച്ച് നഴ്സിംഗ് കോളജ് വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ. വിദ്യാർത്ഥികളുടയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പഠിക്കാൻ…
Read More » -
പത്തനംതിട്ട ജില്ലയ്ക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങള്; എന്റെ കേരളം പ്രദര്ശന വിപണനമേളക്ക് തുടക്കമായി
പത്തനംതിട്ട: രണ്ടാം പിണറായി വിജയന് സര്ക്കാരിന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്ശന വിപണനമേളയ്ക്ക് ജില്ലയില് തുടക്കമായി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പ്രത്യേകം സജ്ജീകരിച്ച ഓഡിറ്റോറിയത്തില് നിറഞ്ഞ്…
Read More » -
തക്കാളിപ്പനിക്കെതിരെ ജാഗ്രത; അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്
പാലക്കാട്: കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാന അതിർത്തിയായ വാളയാറിൽ തമിഴ്നാട് പരിശോധന തുടങ്ങി. കേരളത്തിൽ നിന്ന് കുട്ടികളുമായി അതിർത്തി കടക്കുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട…
Read More » -
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.…
Read More » -
സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പൻ എംഎൽഎക്ക് സുപ്രീംകോടതി നോട്ടീസ്
ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ കേസില് പാലാ എം എല് എ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന് നല്കിയ…
Read More »