Kerala
-
കാലാവസ്ഥ തുണച്ചാൽ ശക്തന്റെ തട്ടകത്തിൽ അമിട്ട് പൊട്ടും; വൈകിട്ട് തൃശ്ശൂര് പൂരം വെടിക്കെട്ട്
തൃശ്ശൂര്: കാലാവസ്ഥ അനുകൂലമായാൽ ഇന്ന് വൈകിട്ട് തൃശ്ശൂരിൽ പൂരത്തിന്റെ വെടിക്കെട്ട് പൊട്ടും. തൃശ്ശൂര് പൂരം വെടിക്കെട്ട് ഇന്ന് നടത്താൻ ഇന്നലെ ധാരണയായിരുന്നു. കനത്ത മഴയെത്തുടർന്നാണ് 11 ന്…
Read More » -
ഷഹാനയുടെ മരണം: ഭർത്താവിനെതിരെ സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ വകുപ്പുകൾ, കോടതിയിൽ ഇന്ന് ഹാജരാക്കും, തെളിവെടുപ്പും
കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നാണ് വ്യക്തമാകുന്നത്.…
Read More » -
സംസ്ഥാനത്ത് മഴ കനക്കും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതയും; കാലവർഷം നേരത്തെയെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
Read More » -
മോഡല് ഷഹാനയുടെ മരണം; ഭര്ത്താവ് സജാദ് അറസ്റ്റില്
കോഴിക്കോട്: മോഡൽ ഷഹാനയുടെ മരണത്തില് ഭർത്താവ് സജാദ് അറസ്റ്റിൽ. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ്…
Read More » -
തൃശ്ശൂര് പൂരം വെടിക്കെട്ട് നാളെ വൈകിട്ട്
തൃശ്ശൂര്: കാലാവസ്ഥ അനുകൂലമായാൽ നാളെ വൈകിട്ട് തൃശ്ശൂര് പൂരം വെടിക്കെട്ട് നടത്താൻ ധാരണ. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് വൈകിട്ടത്തേക്ക് ആദ്യം മാറ്റിയത്. വൈകിട്ടും…
Read More » -
മുഖ്യമന്ത്രിയും മുഖം തിരിച്ചു; നിലയില്ലാ കയത്തിൽ കെഎസ്ആര്ടിസി, പ്രതിഷേധിക്കാൻ പോലുമാകാതെ യൂണിയനുകൾ
തിരുവനന്തപുരം: കെഎസ്ആര്ടിസിയില് പലപ്പോഴും പ്രതിസന്ധികളുണ്ടാകാറുണ്ട്, തൽക്കാലത്തേക്കെങ്കിലും അതിനെല്ലാം പരിഹാരങ്ങളുമുണ്ടാകും. എന്നാല് ഇത്തവണ കെഎസ്ആര്ടിസി നേരിടുന്ന പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ജീവനക്കാര്ക്ക് പത്തിന് കിട്ടുമെന്ന് ധാരണയുണ്ടാക്കിയരുന്ന ശമ്പളം എന്ന് കിട്ടുമെന്ന…
Read More » -
ഇതുവരെ പിടികൂടിയത് 367 കിലോ പഴകിയ മാംസം, ഭക്ഷണശാലകളിലെ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള് തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ഇന്നലെയും ഇന്നുമായി…
Read More » -
ജപ്തി ഭീഷണിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
പുൽപ്പള്ളി: ജപ്തി ഭീഷണിയിൽ മനംനൊന്ത് വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ്…
Read More » -
ബിവറേജിൽ നിന്നും മദ്യം വാങ്ങിയവരെ എക്സൈസ് ഉദ്യോഗസ്ഥര് ചമഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയവര് പിടിയിൽ
കോഴിക്കോട്: എക്സൈസ് ഉദ്യോഗസ്ഥര് ചമഞ്ഞ് ബിവറേജില് നിന്ന മദ്യം വാങ്ങുന്നവരെ ഭീഷണപ്പെടുത്തി മദ്യവും പണവും സ്വര്ണ്ണവും കവരുന്ന രണ്ട് പേര് പിടിയില്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫാത്തിമ…
Read More » -
‘ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്, മര്ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും’, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: പറമ്പിൽ ബസാറിൽ മോഡല് ഷഹാനയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്ട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു. ദേഹത്ത് ചെറിയ മുറിവുകള് ഉണ്ടെന്നും കൂടുതല്…
Read More »